0%

Chapter Title : ചേച്ചിപെണ്ണ് 3 [Manu Kuttan]

ഞാൻ ഒന്നും മിണ്ടിയില്ല അപ്പൊ അമ്മ ചേച്ചിക്ക് നേരെ തിരിഞ്ഞു അവളുടെ സാരീ ഇറങ്ങി കിടക്കുന്നത് അഡ്ജസ്റ്റ് ചെയ്തു കൊടുക്കാൻ തുടങ്ങി ഒരു ശ്രദ്ധയും ഇല്ല പെണ്ണിന് എല്ലാം കാണിച്ചേ ഉടുക്കുള്ളു.. എന്തായാലും അവര് തത്കാലം ഇങ്ങനെ കണ്ടാൽ മതി എന്ന് പറഞ്ഞു.. അമ്മ അവളുടെ സാരീ പരമാവധി ഇടുപ്പ്നെ മറച്ചു സൂചി കുത്തി അവിടെ..

അപ്പോഴേക്കും മുറ്റത്തു ഒരു കാർ റോഡിൽ നിന്ന് തിരിയുന്നത് മെയിൻ ഡോർ തുറന്നു ഇട്ടത് കൊണ്ട് ഞാൻ കണ്ടു അവർ വന്നു എന്ന് തോന്നുന്നു അമ്മേ..

അയ്യോ.. എന്നും പറഞ്ഞു ചേച്ചി കിച്ചണിൽ ഓടി.. മോനെ നീ അവരെ സ്വീകരിച്ചു ഇരുത്തിക്കോ എന്നും പറഞ്ഞു എന്നെ തള്ളി സിറ്റ് ഔട്ടിൽക്ക് വിട്ടു.. ഞാൻ അവരെ വെൽക്കം ചെയ്തു..

വയസ്സ് ആയ ആളും പിന്നെ ഒരു ചെറുപ്പം സുന്ദരൻ 6 അടിക്ക് അടുത്ത് ഉയരം അത്യാവശ്യം മാത്രം വണ്ണം ഉള്ള ചെറുപ്പക്കാരൻ ഇറങ്ങി അതായിരുന്നു ചെറുക്കൻ പിന്നാലെ ഒരു സ്ത്രീയും പിന്നെ അവരുടെ ഭർത്താവും അവരെ ഞാൻ സ്വീകരിച്ചു ഇരുത്തി.. പരിജയ പെടുത്തി തരുന്നത് വയസ്സ് ആയ ആള് ആണ് അത് അമ്മാവൻ ആയിരുന്നു ചെക്കന്റെ. മറ്റേത് പെങ്ങളും ഭർത്താവും ഞാൻ ചെക്കനോട് പേരെന്താ ചോദിച്ചു. ആം നിരഞ്ജൻ എന്ന് പറഞ്ഞു കൈ തന്നു.. ഞാൻ തിരിച്ചും ആം ആനന്ദ് എന്ന് പറഞ്ഞു.

അങ്ങനെ പരിചയപെട്ടു കഴിഞ്ഞു അമ്മാവൻ.. എന്നാ ഇനി കുട്ടിയെ കാണാം എന്ന് പറഞ്ഞു.. അമ്മ ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു അവൾ ചായ കൊടുത്തു.. എല്ലാവരും കണ്ണുകൾ

💬 Comments

View all comments