Chapter Title : ചേച്ചിപെണ്ണ് 3 [Manu Kuttan]
വിടർത്തി അവളെ നോക്കി പെങ്ങളുടെ ഭർത്താവിന്റെ കണ്ണ് അവളെ കൊതിയോടെ ആണ് നോക്കുന്നത്.. ഞാൻ ചെറുക്കനെ ഒന്ന് നോക്കി അയാൾ ചായ കുടിച്ചു കൊണ്ട് ചേച്ചിയെ നോക്കി പുഞ്ചിരി തൂകി അയാൾ പേരെന്താ ചോദിച്ചു.. അവളോട്.
അമൃത.. എന്ന് പറഞ്ഞു..
അങ്ങനെ കുറച്ചു നേരത്തെ പെണ്ണ് കാണൽ സംസാരം കഴിഞ്ഞു അവർ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.. അവർ പോകാൻ ആയി എഴുനേറ്റു.. ചെറുക്കൻ അടുത്ത മാസം ഗൾഫിൽ പോകും അതിന് മുൻപ് കല്യാണം കഴിഞ്ഞു അവളെയും കൊണ്ട് പോകാൻ ഉള്ള പ്ലാൻ ആണ് അപ്പൊ ഉടനെ തന്നെ നമുക്ക് നടത്തണം എന്ന് പറഞ്ഞു ആയിരുന്നു അവർ ഇറങ്ങിയത് ബാക്കി കാര്യങ്ങൾ ഒക്കെ ചന്ദ്രൻ (അച്ഛനോട് ) പറഞ്ഞിട്ടുണ്ട് വിളിക്കുമ്പോൾ പറയും കേട്ടോ.. എന്ന് അമ്മാവൻ പറഞ്ഞു. അങ്ങനെ അവർ പോയി.
അടുത്ത മാസം കല്യാണമോ.. എന്താ അമ്മേ ഇതൊക്കെ എനിക്കിപ്പോ ഒന്നും വേണ്ട കല്യാണം..
എടി മിണ്ടാതെ ഇരുന്നോ ഇതിലും നല്ല ബന്ധം ഇനി കിട്ടാൻ ഇല്ല..
എന്റെ കോഴ്സ് കഴിഞ്ഞില്ലലോ..
അതൊക്കെ എപ്പോ വേണേലും ചെയ്യാലോ.. ഇപ്പൊ നീ ഒന്നിനെ പറ്റി ആലോചിക്കാൻ നിക്കണ്ട.. കല്യാണത്തിന് റെഡി ആയിക്കോ..
ശ്ശോ .. അവൾ തല താഴ്ത്തി ഇരുന്നു ഞാൻ ഇതൊക്കെ നോക്കി ഒന്നും മിണ്ടാതെ ഇരുന്നു. അപ്പോഴേക്കും ഗൾഫിൽ നിന്നും അച്ഛന്റ്റെ വീഡിയോ കാൾ വന്നു.. നിങ്ങൾ എന്താ ചന്ദ്രേട്ടാ ഒരു 10 മിനിറ്റ് മുൻപ് വിളിച്ചിരുന്നെങ്കിൽ അവർ വന്നത് കാണാം ആയിരുന്നു.
അവർ എന്ത് പറഞ്ഞു അമ്മു നെ ഇഷ്ടം ആയില്ലേ..
പിന്നെ.. ഇഷ്ടം
💬 Comments
View all comments