0%

Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]

Author : ഡോ. കിരാതൻ Read All Parts 310.8K

പോയി. കാലം അവർക്കും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

പഴയ ആ ഗൗരവക്കാരിയായ അന്നാമ്മയല്ല ഇപ്പോൾ മുന്നിൽ. കണ്ണിനു താഴെ നേർത്ത കറുപ്പ് പടർന്നിരിക്കുന്നു, ഉടയാത്ത വെള്ളസാരിയിൽ അവർ ഒരു ശില്പം പോലെ നിന്നു.

പക്ഷേ, ആ കണ്ണുകളിലെ തിളക്കം മാറിയിട്ടില്ല. തന്നെ കണ്ടതും അവരുടെ മുഖത്ത് വിരിഞ്ഞത് ഒരു നിഗൂഢമായ പുഞ്ചിരിയാണോ അതോ ആശ്വാസമാണോ എന്ന് ജോജിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. "വന്നോ..." വളരെ ശാന്തമായി അവർ ചോദിച്ചു.

ജോജി ബാഗ് താഴെ വെച്ച് അവരുടെ അടുത്തേക്ക് നീങ്ങി. "... ഫ്ലൈറ്റ് കുറച്ച് വൈകി.

ടാക്സി കിട്ടാനും പാടായിരുന്നു." അന്നാമ്മ അവനെ തലമുതൽ പാദം വരെ ഒന്ന് നോക്കി. "ജർമ്മനിയിലെ ജീവിതം നിന്നെ നന്നായി മാറ്റിയിട്ടുണ്ടല്ലോ ജോജി. പഴയ ആ പത്താം ക്ലാസ്സുകാരനല്ല നീയിപ്പോൾ... കട്ടി മീശയും താടിയും....".

അന്നാമ പറഞ്ഞു. അവർ ജോജിയുടെ തോളിൽ കൈ വെച്ചു. ആ സ്പർശനത്തിൽ പഴയ ശകാരങ്ങളുടെ കയ്പ്പായിരുന്നില്ല, പകരം ഒരുതരംസ്നേഹത്തിൻ്റെ തണുപ്പായിരുന്നു. "കുളിച്ചു ഫ്രഷായി വാ. ഞാൻ നിനക്ക് ഇഷ്ടപ്പെട്ട മീൻ കറി കൂട്ടി ചോറ് ഉണ്ടാക്കി വച്ചീട്ടുണ്ട് ...

ആ പിന്നെ നിന്റെ മുറി ഞാൻ പറ്റാവുന്ന രീതിയിൽ ഒരുക്കി വെച്ചിട്ടുണ്ട്." അവർ അകത്തേക്ക് നടക്കുമ്പോൾ ജോജി ആ പഴയ വീടിന്റെ അകത്തളങ്ങളിലേക്ക് നോക്കി. അവിടെ നിശബ്ദതയ്ക്ക് പോലും ഒരു പ്രത്യേക താളമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് സുഖമായി അന്ന് വളരെ സുഖകരമായി ജോജി ഉറങ്ങി.

അടുത്ത ദിവസം പുലർന്നു. ഡിസംബർ വെയിലിന് പോലും ഒരു പ്രത്യേക തണുപ്പുള്ള പ്രഭാതം. ഡൈനിംഗ് ടേബിളിൽ അപ്പവും സ്റ്റൂവും വിളമ്പുന്നതിനിടയിലാണ് പുറത്ത് ഒരു ശബ്ദ്ധം

💬 Comments

View all comments