Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]
കേട്ടത്. ജോജിയും അന്നാമ്മയും തമ്മിലുള്ള ആ തണുപ്പൻ സംസാരത്തിനിടയിലേക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാദസര കിലുക്കം കടന്നുവന്നത്.
മെറീന ജോൺ അന്നാമ്മയുടെ പഴയകാല സുഹൃത്തിന്റെ മകൾ.
മാതാപിതാക്കൾ വിദേശത്തായതുകൊണ്ട് നാട്ടിലെ കോളേജ് ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും അവൾ ഈ തറവാട്ടിലെത്തുന്നത് പതിവാണ്.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ മെറീനയുടെ സാന്നിധ്യം ആ വീടിന് ഒരു പുതിയ ജീവൻ നൽകുന്നത് പോലെ ജോജിക്ക് തോന്നി. "അമ്മച്ചീ... ഞാൻ എത്തി!" വാതിൽക്കൽ നിന്നുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് സോഫയിലേക്ക് എറിഞ്ഞ് അവൾ ഹാളിലേക്ക് വന്നപ്പോഴാണ് അവിടെ നിൽക്കുന്ന ജോജിയെ ശ്രദ്ധിച്ചത്.
പണ്ട് ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള, ജർമ്മനിയിൽ നിന്നും വന്ന ആ 'ജോജി അങ്കിൾ' തന്റെ മുന്നിൽ നിൽക്കുന്നു. "ഇതാണോ ആ ജോജി അങ്കിൾ?" മെറീനയുടെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു.
അന്നാമ്മ ഒരു നേർത്ത പുഞ്ചിരിയോടെ അവളെ നോക്കി. "അതെ, ജോജിയാണ്.... അങ്കിൾ എന്നൊക്കെ വിളിക്കാനുള്ള പ്രായമൊന്നും അവനായിട്ടില്ല മെറീന...നിന്നേക്കാൾ പത്ത് വയസ് മൂപ്പ് മാത്രമേ കാണൂൂ". അന്നാമ്മ അവളെ നോക്കി പറഞ്ഞു. ജോജി അവളെ ഒന്ന് നോക്കി.
മോഡേൺ വസ്ത്രധാരണവും വെട്ടി ഒതുക്കിയ മുടിയും ഒക്കെയുള്ള ഒരു പെൺകുട്ടി. അവളുടെ വരവോടെ അന്നാമ്മയുടെ മുഖത്തെ ആ കാർക്കശ്യം അല്പം കുറഞ്ഞതായി അവന് തോന്നി. "ഹലോ... ഞാൻ മെറീന," അവൾ കൈനീട്ടി. "അമ്മച്ചീ എപ്പോഴും പറയാറുണ്ട് ജോജി അങ്കിളിനെപ്പറ്റി.
ഇത്രയും കാലം എവിടെയായിരുന്നു?" ജോജി വെറുതെ ഒന്ന് ചിരിച്ചു. മെറീനയുടെ ആ ചടുലമായ സംസാരവും പെരുമാറ്റവും അന്നാമ്മയുടെ തണുത്ത പെരുമാറ്റത്തിൽ നിന്നും
💬 Comments
View all comments