0%

Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Author : Kambikathakal Read All Parts 362
അവരോടുള്ള ഇഷ്ടം എനിക്കുണ്ട്.. ഇഷ്ടത്തെ എന്ത് തരം ഇഷ്ടം എന്ന്‌ നിർവചിക്കാൻ എനിക്ക് താതപര്യമില്ല.. ഒരാളുടെ സാമീപ്യം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ ഒരു വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ നിങ്ങളുടെ മനസിന്‌ ധൈര്യം കിട്ടുന്നു എങ്കിൽ അവരെ നമ്മൾ ഇഷ്ടപ്പെടുന്നു.. പ്രണയത്തെക്കാൾ ഉയരെ നിൽക്കുന്ന ഒരിഷ്ടം.. നഷ്ടപ്പെടരുതേ എന്നാഗ്രഹിക്കുന്ന ഒരിഷ്ടം... (തുടരും) ഇത്‌ ഒരു വീക്കിലി സ്റ്റോറി ആണ്..മൂന്നു പാർട്ടിൽ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്..ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്ത് അഭിപ്രായം അറിയിക്കുക.. നിങ്ങളുടെ നിർദ്ദേശങ്ങളും അറിയിക്കുക..

💬 Comments

View all comments