Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]
വന്നേക്കരുത്....
അതും പറഞ്ഞ് ഞാൻ അവളുടെ വരവിനായി ഒരു 10 മിനിറ്റ് കാത്തുനിൽക്കാൻ തീരുമാനിച്ചു.. .. പക്ഷെ അത്രയും നേരമൊന്നും എനിക്ക് നിൽക്കേണ്ടി വന്നില്ല.. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏതാനും നിമിഷത്തിനുള്ളിൽ തന്നെ അവൾ വാതിൽ തുറന്നു....
എന്റെ ലക്ഷ്യം അവളെ സമാധാനിപ്പിക്കാ എന്നുള്ളത് കൊണ്ട് തന്നെ ഞാനവളെ ഉള്ളിലേക്ക് തട്ടിമാറ്റികൊണ്ട് വേഗം ഉള്ളിൽ കയറി കതകടച്ചു .. അത് ചേച്ചിയിൽ വീണ്ടും ദേഷ്യം വരുത്തി...
വിനൂ നീ റൂമിന്ന് പുറത്തു പോയെ... എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല...
എന്റെ പൊന്നു ചേച്ചിയല്ലേ... ഞാൻ പറയുന്നതൊന്നു നീ കേൾക്ക്.. അത് പറഞ്ഞ് ഞാൻ ചേച്ചിയെ കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും ചേച്ചി ഒരു വഴിക്കും എനിക്ക് പിടിതരുന്നുണ്ടായിരുന്നില്ല...
നീ ഇറങ്ങി പോവുന്നുണ്ടോ അതോ ഞാൻ ഒച്ചവെക്കണോ..
എന്റെ ചേച്ചി നീ വേണ്ടാത്തതൊന്നും ചെയ്യല്ലേ...
ചെയ്യണ്ടെങ്കിൽ എന്റെ റൂമീന്ന് ഇറങ്ങി പോ...
ഞാൻ പോവാം പക്ഷെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം... എന്നാലേ ഞാൻ പോവൂ...
നിനക്ക് പറയാനുള്ളത് നീയെന്നെ വേണ്ടുവോളം പറഞ്ഞില്ലേ നിന്റെ റൂമിൽ വെച്ച്.. അത് പോരണ്ടാണോ ഇവിടെ വന്നും നിയെന്നെ... അത് മുഴുവിക്കാതെ ചേച്ചി കരയാൻ തുടങ്ങി...
ഇത് തന്നെ അവസരം എന്നും വിചാരിച്ചു ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ട് കട്ടിലിൽ ഇരുത്തിയ ശേഷം കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു...
എന്റെ ചേച്ചി ഞാൻ നിന്നെ മനപ്പൂർവം വിഷമിപ്പിക്കോ.. നീ ചുമ്മാ കാര്യമറിയാതെ എന്നോട് ചൂടായപ്പോഴല്ലേ എനിക്ക് ദേഷ്യം വന്നേ...
പിന്നെ ഞാൻ എന്ത് വേണായിരുന്നു.. രണ്ടു ദിവസായി നീ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തതല്ലേ...അതുകൊണ്ട് നിനക്കൊരു സർപ്രൈസ്
💬 Comments
View all comments