0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]

Author : ~empu®an Read All Parts 984
എണീറ്റു നിന്നു... അപ്പോഴാണ് അവളുടെ മുഖം ഞാൻ വളരെ എടുത്ത് നിന്ന് ശ്രദ്ധിക്കുന്നത്.... ആ മുഖമാകെ കരഞ്ഞു നീര് വന്നിട്ടുണ്ടായിരുന്നു... അതുകണ്ടപ്പോൾ എനിക്കാകെ വിഷമമായി.... ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ അവളുടെ തോളിൽ പിടിച്ചുകൊണ്ടു എന്റെ കട്ടിലിൽ ഇരുത്തി..പക്ഷെ അവൾ അപ്പോഴും താഴേക്കു നോക്കി ഇരിക്കുകയായിരുന്നു... അവളുടെ വിഷമത്തിന് ഞാൻ കാരണമായത് കൊണ്ട് ഞാനവളുടെ മുഖമുയർത്തി എന്റെ നേർക്ക് പിടിച്ചുകൊണ്ടു പറഞ്ഞു.. ലച്ചു സോറി ഡോ ഞാൻ അന്നേരം എന്തെക്കെയോ പറഞ്ഞു.... നിനക്ക് എങ്ങനെ ഫീലാവും എന്നുപോലും ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല... നീ എന്നോട് ക്ഷമിക്ക്.. പക്ഷെ ലച്ചുവിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല.. അതോടെ ഞാൻ വീണ്ടും തുടർന്നു... എന്റെ ലച്ചു നീ ചേച്ചിയെ കുറിച്ച് അങ്ങനൊക്കെ പറഞ്ഞോണ്ടല്ലേ എനിക്ക് ദേഷ്യം വന്നേ... അതാ ഞാൻ പെട്ടന്ന് അങ്ങനൊക്കെ..... പിന്നീട് എനിക്ക് ഭയങ്കര വിഷമായടോ അതോണ്ട് നാളെ പോണേനു മുമ്പ് നിന്നോട് സോറി പറയാൻ വേണ്ടി നിൽക്കായിരുന്നു ഞാൻ...
അതൊന്നും കൊഴപ്പില്ലടാ... ഞാനും എന്തൊക്കെയാ പറഞ്ഞു കൂട്ടിയത്... പക്ഷെ അതിന്റെ പേരിൽ നീ മിണ്ടാതെ നടക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... നേരത്തെ നീ റൂമിൽ വന്നപ്പോൾ നിന്നോട് സോറി പറയാൻ നിന്നതാ ഞാൻ അപ്പോഴേക്കും നീ ഇറങ്ങി പോയി... അതോണ്ടാ ഞാൻ ഇത്ര നേരം കാത്തിരുന്നേ... അല്ല ലച്ചു... ചേച്ചി ഉറങ്ങിയോ.... മ്മം അവൾ ഉറങ്ങാൻ വേണ്ടി കാത്തിരുന്നിട്ടാ ഞാൻ ഇത്രനേരമെടുത്തെ... അത് നന്നായി.... മ്മം... ഇന്നലെ നമ്മൾ തമ്മിലുള്ള പ്രശ്നമെല്ലാം കഴിഞ്ഞ് റൂമിൽ ചെന്നപ്പോഴാ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിയത്.... അപ്പൊത്തൊട്ടു വിചാരിക്കണതാ നിന്നോട്

💬 Comments

View all comments