0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]

Author : ~empu®an Read All Parts 988
പറഞ്ഞ് ഒരു ചെറിയ ആലോചനക്ക് ശേഷം ചേച്ചി വീണ്ടും തുടർന്നു... മം.. എന്നാ ശെരി നിനക്ക് 21 വയസ്സാകുന്ന സമയത്തും എന്നെ നിനക്ക് ഇതുപോലെ തന്നെ ഇഷ്ടമുണ്ടാവുകയാണെങ്കിൽ അപ്പോൾ നീ എന്നെ പ്രൊപ്പോസ് ചെയ്യ്... അപ്പോ നോക്കാം... അത്രെ ഉള്ളോ... നീ ഇത്രക്ക് ഉറപ്പിച്ചു പറയാണെങ്കിൽ ഈ ഡീൽ ഞാൻ ഏറ്റെടുക്കുന്നു എനിക്കിപ്പോൾ 16 വയസ്സ് .. നിനക്കാണെങ്കിൽ 18 കഴിയുന്നു... ഇനി കറക്ട് 5 വർഷം... പക്ഷെ നീ എനിക്കൊരു ഉറപ്പുകൂടി തരണം... എന്ത്... എന്ത് ഉറപ്പ്.... അല്ല അതുവരെ നീ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തോളാം എന്ന്.. ഓക്കേ സമ്മതിച്ചു... ഞാൻ വെയിറ്റ് ചെയ്യാം പക്ഷെ ഞാനൊരു സ്ത്രീ ആണ് എനിക്ക് അതിന്റെതായ പരിമിതികൾ ഒക്കെ ഉണ്ട്... മം.... അതൊന്നും സീനില്ല... ഏതേലും കോഴ്‌സുകളൊക്കെ എടുത്ത് പഠിച്ചാൽ മതി.. അതാവുമ്പോൾ വീട്ടിൽ പറയാല്ലോ കോഴ്സ് കഴിഞ്ഞുമതി കല്യാണം എന്ന്... മം.. പറയാനൊക്കെ എന്തെളുപ്പം... പത്തിരുപത്തിനാല് വയസ്സ് വരെയൊക്കെ വീട്ടുകാർ കെട്ടിച്ചുവിടാതിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.. എന്തായാലും നോക്കാം എന്നാ ശെരി... ഞാൻ പോട്ടെ നിന്റെ ചേച്ചി എങ്ങാനും ഉണർന്നാൽ എല്ലാം തീരും...
എവടെ പോണു... എന്റെ ചേച്ചിയല്ലേ അവൾ ഉറങ്ങിയാൽ പിന്നെ ആനകുത്തിയാൽ പോലും അറിയത്തില്ല... അതിന്.... അതിന് ഒന്നുല്ല... ലച്ചു ഇപ്പൊ പോണില്ല.. അത്രന്നെ... പിന്നെ പോവാതെ നീ വിട്ടേ വിനു... തമാശ കളിക്കാതെ.. ചേച്ചി പ്ലീസ് ഡീ... കുറച്ചു നേരം... ഞാൻ നാളെ പോവല്ലേ ... ഇനി എപ്പഴാ ഒന്ന് കാണാൻ കിട്ടാ.. നിന്റെ ഒരു കാര്യം.... എന്റെ പൊന്നുമോളെ വേറെ

💬 Comments

View all comments