0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 845

ചോദിച്ചതാ എന്റെ ലച്ചു...

ഒന്നുല്ല എനിക്ക് സംസാരിക്കാൻ തോന്നി.. എന്താ പാടില്ലേ...

എനിക്ക് ഇഷ്ട്ടം ഇതുതന്നാ... നീയല്ലേ വിളിക്കാൻ സമ്മതിക്കാത്തത്...

ഡാ പിന്നെ നീ നാളെ ഏത് ഡ്രസ്സാ ഇടുന്നേ..

എന്റെ പെണ്ണ് സാരി ഉടുത്തു വരുമ്പോൾ ഞാൻ പാന്റും ഷർട്ടും ഇട്ട് വരാൻ പറ്റോ.. അത് മോശല്ലേ...
അതുകൊണ്ട് മുണ്ടും ഷർട്ടും ഇടാന്നു വിചാരിച്ചു...

എന്തെ താങ്കൾക്ക് എന്തേലും പ്രശ്നം ഉണ്ടോ ആവോ...

പ്രശ്നം ഉണ്ടെങ്കിൽ... നീ മാറ്റി തരോ...

പിന്നെ ഞാൻ എന്തിനാടി ഇവിടെ ഇരിക്കുന്നെ നിന്റെ ഭാവി ഭർത്താവാണെന്നും പറഞ്ഞ്...

അല്ല അതൊക്കെ പോട്ടെ നാളെ വന്നിട്ട് ഞാൻ പറയണത് കേൾക്കാതെ പോയാലുണ്ടല്ലോ നിന്റെ പണി ഞാൻ തീർക്കും മനസ്സിലായല്ലോ...
അല്ലെങ്കിൽ തന്നെ നിനക്ക് വല്ലതും അറിയണോ 2 മാസം ആവാറായി കണ്ടിട്ട്...

അതിന് എന്നും ഒഴിവ് സമയങ്ങളിൽ ഫോൺ വിളിക്കുന്നില്ലേ... പിന്നെന്താ..

ഒന്ന് പോടീ പോത്തേ ഫോൺ വിളിക്കണ പോലെയാണോ കാണുന്നത്.. നീ എന്ത് ജന്മാടി ഒന്ന് കാണാൻ പോലും തോന്നുന്നില്ലേ നിനക്ക്...

നീ എന്തിനാ കാണുന്നത് എന്നൊക്കെ എനിക്കറിയാം...

പോടീ പട്ടി അവിടുന്ന് ഏത് നേരവും അതന്നെ ചിന്ത...

അതന്നെ എനിക്കും പറയാനുള്ളത്... ഏത് നേരവും നിനക്ക് ഇതുതന്നെ ആണല്ലോ വിചാരം...

എന്റെ പൊന്നു ലച്ചൂ ഞാൻ കാര്യായിട്ട് പറഞ്ഞതാ... ചില സമായൊക്കെ ഞാൻ നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യാറുണ്ട്...

അത് പിന്നെ എനിക്കറിഞ്ഞൂടെ....എന്നെ മിസ്സ്‌ ചെയ്യാൻ നീയല്ലാതെ പിന്നെ വേറെ ആരാ ഉള്ളേ... ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും നീയത് കാര്യായിട്ട് എടുത്തോ....

ഒന്ന് പോടീ പൊട്ടിക്കാളി... നീ ഫോൺ

💬 Comments

View all comments