0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 846

വെച്ചേ നേരത്തെ വരാനുള്ളതല്ലേ... പിന്നെ കാലത്തെന്നെ വിളിച്ചെണീപ്പിക്കോ അല്ലെങ്കിൽ അലാറം വെക്കാനാ...

മം ഞാൻ വിളിക്കാം...

അല്ല നിന്നെ എണീപ്പിക്കാനായി അവസാനം ഞാൻ അങ്ങോട്ട്‌ വിളിക്കേണ്ടി വരോ...

ഒന്ന് പോടാ അവിടുന്ന്... ഞാൻ വിളിച്ചോളാം... നീ കിടന്നോ ഗുഡ് നൈറ്റ്‌....

മം ഗുഡ് നൈറ്റ്‌ .. ബൈ

അങ്ങനെ ഒരുകണക്കിന് അന്നത്തെ സൊള്ളലും കഴിഞ്ഞ് ഉറങ്ങാൻ കിടന്നത് 10 മണിക്കായിരുന്നു....

പിറ്റേന്ന് രാവിലെ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ലച്ചുവിന്റെ കാളും വന്നു....

ഉറക്കച്ചടവോടെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ 2 missed calls... പാവം എന്നെ എണീപ്പിക്കാനായി കുറച്ചു നേരായി വിളിക്കാൻ തുടങ്ങിട്ട്.. മൂന്നാമത്തെ കാൾ വന്ന് കട്ടാകുന്നതിന് മുന്നേ ഞാൻ ഫോൺ അറ്റൻഡും ചെയ്തു...

ഹലോ...

മം എണീറ്റോ... എന്നാ പോയി പല്ല് തേച്ചു കുളിച്ചേ... സമയം അഞ്ചര കഴിഞ്ഞു...

മം നീ വെച്ചോ ഞാൻ ഇതാ എണീറ്റു..

ഞാൻ ഫോൺ വെച്ച ശേഷം ഇനിയും ഉറങ്ങാൻ കിടക്കോ...

ഇല്ലടി മൈ ഡിയറെ... കാലത്തന്നെ തെറി കേൾക്കാതെ വെച്ചിട്ട് പോടീ....

മം ശെരി ശെരി... അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു...

ഞാൻ പിന്നെ ആ ക്ഷീണം മാറാനായി ഒരു 5മിനിറ്റ് കൂടെ കിടന്നിട്ട് എണീറ്റ് പോയി പല്ലുതേച്ചു കുളിച്ചു റെഡിയായി ലിജോയെ വിളിച്ചു...

അവന് പിന്നെ എന്നും 6 മണിക്ക് എണീക്കുന്ന പതിവുള്ളത് കൊണ്ട് ഞാൻ വിളിച്ച വഴിക്ക് അവൻ പോണെടുത്തു...

ടാ അളിയാ വണ്ടിയും കൊണ്ട് ഇങ്ങോട്ടൊന്നു വാടാ...

ഞങ്ങളുടെ വീട് തമ്മിൽ ഒരു ഒന്നര കിലോമീറ്റർ ഡിസ്റ്റൻസെ ഉള്ളൂ...

💬 Comments

View all comments