0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 849

വീട്ടിൽ പോയിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാൻ ആ അമ്പലത്തിലേക്ക് തന്നെ അവളെയും കൂട്ടി വന്നത്.. എന്നാലും ചെറിയ ഡൌട്ട് ഉണ്ടായിരുന്നാലാണ് ഞാൻ അമ്മയെ വിളിച്ചത്..

ഭാഗ്യത്തിന് അവർ വീട്ടിലേക്ക് പോയി എന്നറിഞ്ഞതോടെ ഞാൻ വണ്ടി കുറച്ചു അപ്പുറത്തായി പാർക്ക്‌ ചെയ്ത് അവളുടെ കയ്യും പിടിച്ചു നേരെ അമ്പലത്തിന്റെ ഉള്ളിലോട്ട് നടന്നു......

അങ്ങനെ ഞങ്ങളുടെ ആ ചെറിയ സന്തോഷ നിമിഷങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചിയോട് ഞാൻ 9:30 ആകുമ്പോഴേക്കും എത്താം എന്ന് വാക്ക് കൊടുത്ത കാര്യം എന്റെ ഓർമയിൽ വന്നത്..

പെട്ടന്ന് തന്നെ ഞങ്ങൾ അമ്പല ദര്ശനമെല്ലാം കഴിഞ്ഞ് ടൗണിൽ പോയി ചേച്ചിക്കുള്ള ഗിഫ്റ്റെല്ലാം വാങ്ങി നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു..

അമ്പലത്തിൽ നിന്ന് ഇറങ്ങാൻ വൈകിയത് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു... ഭാഗ്യത്തിന് ഗിഫ്റ്റ് സെലക്ട്‌ ചെയ്യാൻ അധികം സമയം വേണ്ടി വന്നില്ല.. അതും കൂടി വൈകിയതാണെങ്കിൽ ചേച്ചി എന്നെ ഇരുത്തി പൊറുപ്പിക്കില്ലായിരുന്നു....

അങ്ങനെ ഒരുകണക്കിന് ഞങ്ങൾ വീട്ടിൽ എത്തി നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ കാത്തു വീടിന്റെ ഫ്രണ്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നു..

ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ വാതിലിന്റെ ബാക്കിലായി ചേച്ചി എന്നെ കലിപ്പിച്ചുള്ള നോട്ടവുമായി നിൽക്കുന്നത് ഞാൻ കണ്ടു...

ഞാനും ചേച്ചിയും തമ്മിൽ പല തവണ തല്ലുകൂടി പിണങ്ങിയിട്ടുണ്ടെങ്കിലും ചേച്ചിയുടെ മുഖം ഇത്രക്ക് ചുവക്കുന്നത് ഞാൻ കണ്ടിട്ടില്ല..

പക്ഷെ ഞാൻ ലച്ചുവുമായി കുറച്ചു നേരം ടൈം സ്പെന്റ്‌ ചെയ്താൽ എന്താണെന്നറിയില്ല അപ്പോൾ ചേച്ചിക്ക് ഇളകും...

ഇവൾ ഈ രീതിയിൽ പോയാൽ ഞങ്ങടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഞങ്ങളോട് ഇവൾ

💬 Comments

View all comments