Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]
മിണ്ടത്തും കൂടി ഇല്ലല്ലോ... ഈ സമയത്ത് ഞാൻ അത് മനസ്സിൽ ചിന്തിക്കാതിരുന്നില്ല...
എന്താ ലച്ചൂട്ട്യേ മുറ്റത്തന്നെ നിൽക്കുന്നെ ഇങ്ങ് കേറിവാ... ഇതിനിടക്ക് അമ്മ അതും പറഞ്ഞ് പെട്ടന്ന് ലച്ചുവിന്റെ അടുത്തോട്ടു വന്നു...
അവൾക്ക് ഒരു നിലവിളക്കും താലപ്പൊലിയും കൂടി കൊടുക്കമ്മേ എന്നാലേ അവൾ ഉള്ളിലോട്ടു കേറൂ... അതും പറഞ്ഞ് രൂക്ഷമായ മുഖഭാവത്തോടുകൂടി ചേച്ചി എന്നെ കലിപ്പിച്ചൊന്ന് നോക്കി...
സംഭവം പെട്ടന്ന് കേട്ടപ്പോൾ ഞാനൊന്ന് പരിഭ്രാന്തി പെട്ടെങ്കിലും പിന്നീട് ചേച്ചിയുടെ ആ ഡയലോഗ് ഓർത്തപ്പോൾ എനിക്ക് എവിടെക്കെയോ ഒരു സന്തോഷം വിടർന്നുവന്നു...
അത് എന്റെ മുഖത്തു കണ്ടിട്ടാണോ എന്തോ ചേച്ചി പെട്ടന്ന് എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് ഉള്ളിലോട്ടു നടന്നു...
ആ സമയം ഇതൊക്കെ കണ്ടുകൊണ്ട് അന്ധാളിച്ചു നിൽക്കുന്ന എന്റെ ഫ്രണ്ട്സിനെ ഞാൻ ദയനീയാവസ്ഥയിൽ നോക്കി പോയി...
എന്റെ ചേച്ചി ഇത്രയും ദേഷ്യക്കാരി ആണെന്ന് അപ്പോഴാണ് അവരൊക്കെ അറിയുന്നത്.. പക്ഷെ ആ സമയം കൊണ്ട് അവരെല്ലാരും ലച്ചുവിനെ പരിചയപ്പെട്ടിരുന്നു..
എന്റെ ചേച്ചി നീ എന്നെ ഈ എങ്ങോട്ടാ കൊണ്ടുപോവുന്നെ... ഇതിനിടയിൽ എന്നെ വലിച്ചുകൊണ്ട് പോവുന്ന ചേച്ചിയെ ഞാൻ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു...
ഓഹ് അപ്പൊ എങ്ങോട്ടാണെന്ന് അറിഞ്ഞാലേ നീ വരൂ അല്ലേ...
എന്റെ പൊന്നു ചേച്ചി നീ ഇപ്പൊ എന്തിനാ ഇങ്ങനൊക്കെ പറയുന്നേ..
പിന്നെ ഞാൻ എങ്ങനാ പറയാ...
ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവൾ ഉള്ളപ്പോൾ മാത്രമുള്ള നിന്റെ ഈ കൊഞ്ചി കുഴയൽ... എനിക്കത് തീരെ ഇഷ്ടല്ലാട്ടോ...
അല്ലാ നിങ്ങൾ എന്താ വരാൻ ഇത്ര നേരം വൈകിയേ...?
എന്റെ ചേച്ചി അവൾ നിനക്കെന്തൊ ഗിഫ്റ്റ് വാങ്ങണെന്നൊക്കെ പറഞ്ഞ് എന്നെ ടൗണിലേക്ക് കൂട്ടികൊണ്ടു
💬 Comments
View all comments