0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 851

പോയെന്നെ...

അതിന് ഇത്ര ടൈമൊക്കെ വേണോ...

പിന്നെ വേണ്ടാതെ.. ഞാൻ പോയതേ എന്റെ ഫ്രണ്ട്സിനെയും കൂട്ടിയല്ലാ... ഒരു പെണ്ണിനേം കൂട്ടിയാ... അപ്പൊ ഇത്ര ടൈമൊക്കെ എടുത്തൂന്നു വരും..ഒരു മണിക്കൂറോളാ അവളെന്നെ ആ കടയിൽ പിടിച്ചു നിർത്തിയെ ചേച്ചിക്ക് അറിയോ.. അല്ലാ നീയും വിട്ട പുള്ളിയൊന്നും അല്ലല്ലോ...

അത് പിന്നെ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെ തന്നാ.. സെലക്ട്‌ ചെയ്യാൻ കുറച്ചു ടൈമൊക്കെ എടുത്തൂന്ന് വരും.. പറ്റുമെങ്കിൽ നിന്നാൽ മതിയായിരുന്നല്ലോ നിനക്ക്...

ഞാനും അതന്നെയാ വിചാരിച്ചേ.. പിന്നെ പാവല്ലെന്ന് കരുതീട്ട് കൂട്ടീട്ട് വന്നതാ...

മം അതൊക്കെ പോട്ടെ... അവൾ എന്താ മേടിച്ചേ...

എന്തിനാണാവോ അറിഞ്ഞിട്ട്... നിനക്കു അവളെ കണ്ടാൽ തീരെ പിടിക്കത്തില്ലല്ലോ...

അത് പറഞ്ഞാൽ എങ്ങനാ.. അവൾ എനിക്ക് വേണ്ടി വാങ്ങിയ ഗിഫ്റ്റല്ലേ..

അങ്ങനാണെങ്കിൽ നീ കുറച്ചു കഴിഞ്ഞു കണ്ടാൽ മതി.. ഞാനെങ്ങാനും നിന്നോട് പറഞ്ഞൂന്നു അവളറിഞ്ഞാൽ എന്നെ പിന്നെ വെച്ചേക്കത്തില്ല...

എന്നോട് ആരും പറയണ്ടാ... ഞാൻ കണ്ടോളാം... അതേ വിനൂട്ടാ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാ ഞാൻ വിളിച്ചേ...

........ഉടനെ കാണാം.........

💬 Comments

View all comments