0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 831

പിന്നെ എനിക്കും.. ശ്യാം മാത്രം സ്കൂൾ മാറി...

ഒരാൾമാത്രം മാറിയതിന്റെ വിഷമം ആദ്യമൊക്കെ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ പോവുന്നതിനോടനുസരിച്ചു ഞങ്ങളതിനോട് പൊരുത്തപ്പെട്ടു വന്നു..

പിന്നെ വലിയൊരു ആശ്വാസം എന്തെന്നുവെച്ചാൽ ശ്യാം പോയതോടെ ഞങ്ങളിൽ ഉണ്ടായിരുന്ന വലിയൊരു ദുശീലം മാറിക്കിട്ടി.. വേറൊന്നും അല്ല പെണ്ണുങ്ങളോടുള്ള മോശമായ പെരുമാറ്റം...അത് കാരണം പലതവണ പത്തിൽ പഠിക്കുമ്പോൾ പ്രിൻസിപ്പൽ വിളിപ്പിക്കുമായിരുന്നു..

ഈ 2 വർഷത്തിനിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതിനിടക്ക് ഞങ്ങളിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.....

എനിക്ക് ശരീരം ചെറുതായൊന്നു വലുപ്പം വെച്ചു കൂടെ അത്യാവശ്യം കട്ടികുറഞ്ഞ മീശയും വന്നു..

അഖിലിനാണെങ്കിൽ മീശയും കട്ടികുറഞ്ഞ താടിയും.. പക്ഷെ ശരീരത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല...

ലിജോയെ കുറിച്ചു പറയുകയാണെങ്കിൽ കൂട്ടത്തിൽ ഏറ്റവും നിറവും കട്ടി മീശയും മൊത്തത്തിൽ പറഞ്ഞാൽ ഒരു +2കാരന് വേണ്ടതിനേക്കാൾ ശരീരം അവനുണ്ട്... ഞങ്ങടെ ടീമിലെ ഗുണ്ട... എന്നൊക്കെ പറയാം...

അയ്യോ പറയാൻ മറന്നു... ചേച്ചിയുടെ പിറന്നാൾ ആയതുകൊണ്ട് ഇവരെയെല്ലാം വിളിക്കാനുള്ള മെയിൻ കാരണം തന്നെ സൺ‌ഡേ ആയതുകൊണ്ടാണ്.. പിന്നെ ലച്ചൂനെ കൂടി വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്...

ഞങ്ങടെ പ്രണയത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ കൂട്ടുകാരന്മാരോട് ഷെയർ ചെയ്തിട്ടുള്ളത് കൊണ്ട് അവർ കുറെ നാളായി പറയുന്നു അവളെയൊന്ന് കാണിച്ചു തരാനായി...

അവളുമായി ഇടക്കൊക്കെ മൊബൈലിൽ സംസാരിച്ചിട്ടുണ്ടെങ്കിലും അവരാരും ഇതുവരെ അവളെ നേരിട്ട് കണ്ടിട്ടില്ല..

അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് ഈ സന്ദർഭം ഒത്തു വരുന്നത്... അങ്ങനാണെങ്കിൽ അമ്മയെക്കൊണ്ട് വിളിപ്പിച്ച് അവളെ ഇങ് വിളിച്ചു വരുത്തിയേക്കാം എന്ന് ഞാനും കരുതി..

ഞാൻ വിളിച്ചു വരുത്തിയാൽ ചേച്ചിക്ക് ചിലപ്പോൾ പ്രാന്തിളകും എന്നുള്ളത് കൊണ്ടാണ് അമ്മയെക്കൊണ്ട്

💬 Comments

View all comments