0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 836

അല്ലേലും നിന്റെ കുട്ടുകാരന്മാർ നിന്നപോലെയൊന്നും അല്ല... അല്ല എന്നിട്ട് മേടിച്ച സാധനങ്ങളൊക്കെ എവടെ.. ചേച്ചി ഉടനെ പ്ളേറ്റ് മാറ്റിക്കൊണ്ട് എന്നോട് ചോദിച്ചു...

അത്.... അത് പിന്നെ അവരുടെ അടുത്താ നാളെ കൊണ്ടുവരും...
ഞാനൊന്ന് പരുങ്ങികൊണ്ട് പറഞ്ഞു...

ഇനി നാളെ അവന്മാർ എന്തേലും വാങ്ങുമോ എന്തോ.. കയ്യും വീശി വന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും...

വിനൂട്ട നിനക്ക് ചായ എടുക്കട്ടെ...

അല്ല എന്ത് പറ്റി പെട്ടന്നൊരു സ്നേഹം...

എനിക്കെപ്പോഴും സ്നേഹം ഉണ്ട് നീ അറിയാഞ്ഞിട്ടാ.... അല്ല നിന്റെ ഫോൺ എവടെ...

എന്റെൽ ഉണ്ടല്ലോ... എന്തെ...?

ലച്ചു വിളിച്ചിട്ടുണ്ടായിരുന്നു... നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലന്ന് പറഞ്ഞു...

ഞാൻ മൊബൈൽ തുറന്നു നോക്കിയപ്പോൾ 8 missed calls അയ്യോ ഫോൺ സൈലന്റിൽ ആണല്ലോ... ഇന്ന് അപ്പോൾ അവിടുന്നും കിട്ടും... അടിപൊളി ഞാൻ മനസ്സിൽ ചിന്തിച്ചു...

അല്ല ചേച്ചി.... അവളെന്താ പറഞ്ഞേ...

നാളെ വരണ്ട കാര്യം എന്തോ പറയാൻ വേണ്ടിയാ എന്നാ പറഞ്ഞേ..

മം ഞാൻ വിളിച്ചോളാം.. നീ ഒരു ചായ ഇട്ട് തരോ.. അതും പറഞ്ഞ് മൊബൈലിൽ അവളെ ഡൈൽ ചെയ്തു ഞാൻ നേരെ പുറത്തോട്ട് നടന്നു...

എന്റെ വിളിക്ക് കാത്തിരുന്ന പോലെ ഫസ്റ്റ് ബെല്ലിൽ തന്നെ അവൾ ഫോണെടുത്തു...

എവടെ പോയി കിടക്കുവായിരുന്നടാ കൊരങ്ങാ... ഞാൻ എന്തേലും പറയുന്നതിന് മുമ്പേ അവൾ പറഞ്ഞവസാനിപ്പിച്ചു...

എന്റെ പൊന്നു ലച്ചു സോറി... എന്റെ ഫോൺ സൈലന്റ് ആയിരുന്നു.. അതാ നീ വിളിച്ചപ്പോ ഞാൻ എടുക്കാതിരുന്നേ.... സോറി... സോറി..... സോറി.....

എന്ത് പറഞ്ഞാലും ഒരു സോറിയും കൊണ്ട് വന്നോളും... ഒരു അത്യാവശ്യത്തിനു വിളിച്ചാൽ

💬 Comments

View all comments