Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]
അല്ലേ... ചേച്ചി അത് പറഞ്ഞത് ലേശം ചിരി വിടർത്തി കൊണ്ടായിരുന്നു..
ഇവൾക്കിത് എന്ത് പറ്റി ഇതുവരെ ഇല്ലാത്ത സംശയങ്ങളൊക്കെ... ഞാൻ മനസ്സിൽ ചിന്തിച്ചു...
അപ്പോഴേക്കും ചേച്ചി അടുക്കളയിലേക്ക് നടന്നു നീങ്ങിയിരുന്നു...
ഡി ചേച്ച്യേ അമ്മ എവിടെടി....
അമ്മ അവിടെ സംസാരിച്ചോണ്ടിരിക്ക്യാ... എനിക്ക് മടുപ്പായപ്പോ ഞാനിങ്ങ് പൊന്നു...
മം അത് നന്നായി...
അതെന്താണാവോ അങ്ങനെ പറയാൻ കാരണം...
അടുക്കളയിലേക്ക് നടക്കുന്നതിനിടക്ക് തിരിഞ്ഞു നോക്കികൊണ്ട് ചേച്ചി ചോദിച്ചു..
ഏയ് ഒന്നുല്ല ചേച്ചി... നീ അവിടെ നിനക്കാഞ്ഞത് നന്നായി എന്ന് പറയാൻ വന്നതായിരുന്നു..
ഡാ ഡാ... മതിട്ടോ നിന്റെ ഈ അഭിനയം....
അഭിനയോ... നീ എന്തൊക്കെയാടി പുല്ലേ ഈ പറയുന്നേ...
അതേ ഞാൻ പൊട്ടിയൊന്നും അല്ല... എനിക്കറിയാം നിന്റെ ചുറ്റി കളിയൊക്കെ... ദേ ഇവളില്ലേ... ഇവളെല്ലാം എന്നോട് പറഞ്ഞു...
എന്ത് പറഞ്ഞൂന്ന്... ഞാൻ സംശയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു..
എടാ വിനു... നീ ഓവർ അഭിനയിച്ചു കുളമാക്കൊന്നും വേണ്ടാ... ഞാൻ നിന്നോട് രാവിലെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ അതെന്താന്നറിയോ നിനക്ക്....?
ഞാൻ വീണ്ടും ഉരുളുന്നത് കണ്ട് ചേച്ചി എന്നെ നോക്കി ലേശം ഗൗരവത്തോടെ പറഞ്ഞു....
എന്താ ചേച്ചി... നീ എന്നോട് പിന്നെ പറയാന്നല്ലേ പറഞ്ഞേ..
ആഹ്.. അത് വേറൊന്നും അല്ല നിങ്ങൾ തമ്മിൽ ഇഷ്ടാന്നുള്ള കാര്യം രാവിലെ നിന്റെ കൂട്ടുകാരന്മാർ പറയുന്നത് ഞാൻ കെട്ടായിരുന്നു...
എന്താന്ന്..?
ഡാ ഞാനും ഇവളും തമ്മിൽ ഇതേക്കുറിച്ചു ഡിസ്കസ് ചെയ്തുകഴിഞ്ഞു.... ഇനി നിനക്കെന്തെലും പറയാനുണ്ടോ...?
എന്റെ വായടപ്പിച്ചുകൊണ്ട് ചേച്ചി അത് പറഞ്ഞവസാനിപ്പിച്ചു...
ചേച്ചി അത്....
പറയാൻ വന്ന വാക്കുകൾ മുഴുവിക്കാൻ പറ്റാതെ
💬 Comments
View all comments