0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]

Author : ~empu®an Read All Parts 606
നടന്നു... സംഭവം എന്താണെന്നറിയാതെ ഞാനവിടെ അന്ധംവിട്ട് കുറച്ചു നേരം നിന്നു... പൊതുവെ മനുഷ്യന്മാരുടെ സ്വഭാവം ആണല്ലോ ഒരാൾ എന്തെങ്കിലും ഒരു കാര്യം പറയാന്നു പറഞ്ഞിട്ട് പിന്നെയത് പറയാതിരിക്കുമ്പോൾ ഉള്ള പ്രത്യേക തരം ടെൻഷൻ... അങ്ങനെ കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ചേച്ചി പറഞ്ഞതല്ലേ എന്തെങ്കിലും മണ്ടത്തരം ആയിരിക്കും എന്നും വിചാരിച്ചു ഞാനും നേരെ ഹാളിലേക്ക് നടന്നു... അവിടെ ചെന്നപ്പോൾ ചേച്ചി മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു... അല്ലാ അവരൊക്കെ എവടെ... എന്നെ നോക്കി ചെറിയ ദേഷ്യത്തോടെ നിൽക്കുന്ന ചേച്ചിയോടായി ഞാൻ പറഞ്ഞു... ആ.. അവിടെങ്ങാനും കാണും... നിന്റെ കൂട്ടുകാരന്മാരല്ലേ... അത് ഓക്കേ... അല്ല ലച്ചു എവിടെ...
ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ടും അവള് അവന്മാരുമായി സംസാരിക്കാൻ പോയേക്കുവാ..... എവിടെ...? ആ പുറത്തുണ്ട് പോയി നോക്ക്... ഇനിയും ചേച്ചിയെ ദേഷ്യപെടുത്തണ്ടാ എന്നുകരുതി ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ നേരെ പുറത്തോട്ട് നടന്നു... അവിടെ ചെന്നപ്പോൾ ഭയങ്കര ചിരിയും കളിയുമാണ് ഞാൻ കണ്ടത്.. ചേച്ചിയെ പറഞ്ഞിട്ടും കാര്യമില്ല അവിടെ ഒരുത്തി ഒറ്റക്ക് ബോറടിച്ചു നിൽക്കുമ്പോൾ ഇവളിവിടെ ഇവന്മാരുമായി ചിരിച്ചും കളിച്ചും നിന്നാൽ പിന്നെ എനിക്കാണെങ്കിലും ദേഷ്യം വരത്തില്ലേ... ഐടി പുല്ലേ ഞാൻ ഒരുകണക്കിന് ചേച്ചിയെ നീയുമായി അടുപ്പിക്കാൻ നോക്കുമ്പോൾ നീ എന്ത് തെങ്ങേടെ മൂടാ ഈ കാണിക്കുന്നേ.... മുണ്ടും മടക്കിക്കുത്തി അവരുടെ അടുത്തേക്ക് ചെന്ന് ലച്ചുവിന്റെ ചെവിയിൽ നുള്ളികൊണ്ട് ഞാൻ പറഞ്ഞു... ഞാൻ അത്രക്ക് സീരിയസ് ആയി ചെയ്തതല്ലെങ്കിലും എന്തിനാടാ അവളെ ഉപദ്രവിക്കുന്നെ എന്നും പറഞ്ഞ് പെട്ടന്ന് അഖിലിന്റെ കയ്യിൽ കയറി പിടിച്ചു.. എന്റെ അളിയാ നിനക്ക് വല്ലതും

💬 Comments

View all comments