0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]

Author : ~empu®an Read All Parts 611
ചേച്ചിയുടെ മുഖത്തു ചെറുതായൊരു ചിരി വിടർന്നിരുന്നു... പിന്നെ ഇരിക്കുന്നതൊക്കെ കൊള്ളാം എന്റെ ചെക്കനെകൊണ്ട് വേണ്ടാത്തതൊന്നും ചെയ്യിപ്പിക്കാൻ നിന്നാലുണ്ടല്ലോ... അത് ലച്ചുവിനോടായി ചേച്ചി പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു ഫ്രീഡം കിട്ടിയപോലെ തോന്നി.... അതേ..ഡി ചേച്ച്യേ നീ എപ്പഴാ വരാ... എന്തിനാന്നാവോ അറിഞ്ഞിട്ട്..? മുഖം കടുപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.. അല്ല നീ വരുന്നതിന് മുമ്പ് ഇവളെ റെഡിയായി നിർത്തിപ്പിക്കാനായിരുന്നു... അതിനു അവളെ റെഡിയായി നിർത്തിപ്പിക്കാൻ നീ ആരാ.. അല്ലാ അല്ലെങ്കിലും അവൾ ഇന്ന് എങ്ങോട്ട് പോവാ.. ഏ.. അപ്പോ നിയല്ലെടി പുല്ലേ പറഞ്ഞേ ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ടോയി ആക്കാൻ.. അത് അപ്പൊ പറഞ്ഞതല്ലേ... അവളിന്ന് പോണൊന്നും ഇല്ല ഞാനത് മാമനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്... മം ശരി ശരി... അതേ ഞങ്ങൾ എന്തായാലും അരമണിക്കൂർ എടുക്കും എന്ന് തോന്നുന്നുണ്ട് വരാൻ... എന്തേലും കന്നംതിരുവ് കാണിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് എട്ടാക്കി മടക്കി പോക്കറ്റിൽ വെച്ചോണം മനസ്സിലായോ.. ഡാ നിന്നോടാ ഞാൻ മൈനായിട്ട് പറയുന്നത്... കേട്ടോ... ഞാനെന്ത് ചെയ്യാനാ ചേച്ചി... നല്ലപിള്ള നടിച്ചു കൊണ്ട് ഞാൻ അത് പറഞ്ഞെങ്കിലും അത് ചേച്ചിയുടെ മുന്നിൽ വിലപ്പോവില്ല എന്നെനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു... കാരണം ഈ രണ്ടു വർഷത്തിനിടയിൽ ചേച്ചിക്കത് നന്നായി മനസ്സിലായിട്ടുണ്ട്.. ആഹ് നിന്നെ എനിക്ക് നല്ല വിശ്വാസം ഉള്ളതുകൊണ്ടാ ഞാൻ നിന്നോട് പ്രത്യേകിച്ച് പറയുന്നത്...
അപ്പോഴും ആ നല്ല കുട്ടി എന്ന ക്യാരക്ടർ ഞാൻ വിടാൻ തയ്യാറായിരുന്നില്ല.. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ ഭാഗത്തു നിന്ന് സംശയം തോന്നരുതല്ലോ.... അപ്പോഴേക്കും അമ്മയും വാതിലിന്റെ അടുത്തേക്ക് വന്നിരുന്നു... മോളേ... പായസം വെച്ചത് ഒരുപാടായന്നേ..

💬 Comments

View all comments