Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 13 ??[~empu®an]
ഗൗരവത്തോടെയുള്ള നോട്ടത്തിൽ ഭയന്നുകൊണ്ട് അവൾ പറഞ്ഞു..
എന്തായാലും നീ ലച്ചുവിന്റെ മുമ്പിൽ വെച്ച് അത് ചെയ്തത് തെറ്റുതന്നെയാണ്...
അറിയാടാ.. ഞാനതിന് സോറി പറഞ്ഞല്ലോ...
എടാ നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ..... അവൾ നിന്നോട് സോറി പറഞ്ഞില്ലേ.. പിന്നെന്താ നിനക്ക് പ്രശ്നം..
പിന്നെ ഇതിനൊക്കെ ഞാനല്ലേ നിന്നോട് ദേഷ്യപ്പെടേണ്ടത്...
ബാക്കിലൂടെ വന്നെന്റെ കയ്യിൽ പിടിച്ചുകൊണ്ടു കലിപ്പോടെ ലച്ചു പറഞ്ഞു...
എന്റെ ഉദ്ദേശം വേറെയായത് കൊണ്ടും സംഭവം കൂടുതൽ ചളമാവും എന്നുറപ്പായതുകൊണ്ടും നാഗവല്ലിയെ പോലെ വന്ന ലച്ചുവിനെ ഞാൻ തോളിൽ പിടിച്ചു കുലുക്കി ഗംഗയെ പോലെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശേഷം തുടർന്നു...
എന്റെ പൊന്നു മോളെ നീയൊന്നടങ്ങ് ഞാൻ ചുമ്മാ അവളെ ഇളക്കാൻ വേണ്ടി നോക്കീതാ... അതും കുളമാക്കീട്ട് അവളുടെയൊരു നിപ്പ് കണ്ടോ... നിന്നെ വെറുതെയല്ലടി എല്ലാരും പോത്തെന്ന് വിളിക്കുന്നത്...
ഡാ വിനു നീയെന്റെ വായീന്ന് കേൾക്കും...
അത് ഞാൻ എപ്പോഴും കേൾക്കുന്നതല്ലേ.. അതൊക്കെ പോട്ടെ ഇപ്പൊ എന്താ പ്ലാൻ രണ്ടാൾടേം...
എന്തു പ്ലാൻ... കിടക്കാൻ പോണ ഞങ്ങളുടെ ഉറക്കവും കളഞ്ഞിട്ട് അവന്റൊരു ചോദ്യം നോക്കണേ... ഇറങ്ങി പോടാ പട്ടി...
ഇറങ്ങി പോവാനോ എങ്ങോട്ട്... ഞാനിന്നിവിട്യ കിടക്കണേ... രണ്ടാളെയും ഞാനിന്ന് അറിയിച്ചു തരാം എന്റെ തനി കൊണം!!!!!
അത് ഞാൻ പറഞ്ഞു തീർന്നതും പെട്ടന്ന് രണ്ടുപേരും സൈലന്റ് ആവുന്നത് ഞാനറിഞ്ഞു...
ആ മൗനത്തിനിടയിലും രണ്ടുപേരും ഇടക്കിടെ മുഖത്തേക്ക് നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു...
എന്തെക്കെയോ നടന്നിട്ടുണ്ടെന്ന് എനിക്കവരുടെ മുഖത്തുനിന്നും ഏകദേശം മനസ്സിലായതോടെ ഞാൻ തുടർന്നു...
എന്താ..... എന്താ പറ്റ്യേ രണ്ടാൾക്കും പെട്ടന്ന്....
വിനൂട്ടാ അത്.....
(ചേച്ചി തുടർന്നു...)
പിന്നീടാണ് ഓർത്തത് ചെയ്തതെല്ലാം തെറ്റാണെന്ന്... ഞങ്ങൾ നിന്നോട് അങ്ങനൊന്നും പെരുമാറാൻ പാടില്ലായിരുന്നു... പ്രത്യേകിച്ച് ഞാൻ... അപ്പോഴത്തെ പൊട്ടബുദ്ധിക്ക് എന്തെക്കെയോ ചെയ്തു... നീ ക്ഷമിക്കണം....
എടി ചേച്ചി നീ എന്തൊക്കെയാ ഈ പറയുന്നേ!!!!!
എടാ ഇവക്ക് നിന്നെ ഭയങ്കര ഇഷ്ടാടാ... അത് അറിയാതെയാ ഞാൻ നേരത്തെ.....
എല്ലാം കഴ്ഞ്ഞ ശേഷാ ഈ പോത്ത് സീരിയസ് ആണെന്ന് പറയുന്നേ...ഞാനതുവരെയും ഡൌട്ട് അടിച്ചത് നിങ്ങളുടെ ലൗ ചുമ്മാതൊരു ടൈം പാസ്സ് മാത്രാന്നാ.... ഇനിയും അറിഞ്ഞിട്ട് ഞാൻ മനഃപൂർവം നിന്നാൽ അത് വലിയൊരു തെറ്റായി പോവും...
അതുകൂടാതെ നമ്മൾ ചേച്ചി അനിയൻ എന്ന ബന്ധത്തേക്കാലുപരി കുറച്ചു കൂടെ ഫ്രീഡം കൂടതലെടുത്തു എങ്കിലും അങ്ങനെ മോശമായൊന്നും പെരുമാറിട്ടില്ലല്ലോ.... അതോണ്ട് ഞാനെല്ലാം അവളോട് തുറന്നു പറഞ്ഞിട്ടുണ്ട്....
എനിക്കിതെല്ലാം കേട്ട് ആകെ മൊത്തം തരിപ്പ് കേറി ഞാനാ
💬 Comments
View all comments