0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]

Author : ~empu®an Read All Parts 219

ചേച്ചിയുടെ ആഗ്രഹങ്ങൾ 14

Chechiyude Aagrahangal Part 14 | Author : EMPURAAN | Previous Part


❤❤

അതെ.!!! എന്താ എന്റെ മോൾടെ ഉദ്ദേശം...

എന്ത്‌ ഉദ്ദേശം....എനിക്കെന്റെ ചെക്കനോട് ഇത്തിരി നേരം സംസാരിച്ചൂടെ....

അതൊക്കെ ആവാം... പക്ഷെ ഇത് അങ്ങനെ തോന്നുന്നില്ലല്ലോ....

നിനക്കെന്താടാ പട്ടി.... ഞാനെന്താ പോണോ... എന്നാ പോയേക്കാം.....

അതും പറഞ്ഞു എന്തെക്കെയോ പിറുപിറുത്തുകൊണ്ട് പെണ്ണ് തിരിഞ്ഞു നടന്നതും ഞാനവളെ ബാക്കിൽ നിന്നും ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തു പിടിച്ചു....

ഡീ കുറുമ്പി.!!! നിനക്കേ... നിനക്ക് കുറച്ചായിട്ട് ഇച്ചിരി ദേഷ്യം കൂടുന്നുണ്ട്..... എനിക്കറിയാം അത് മാറ്റാൻ കേട്ടാ.....

അതും പറഞ്ഞു ഞാനാ ചെവിയിൽ പതിയെ ഒരു കടി കൊടുത്തതേ ഓർമ്മയുള്ളൂ..അവളെന്നെ കയ്യിന്റെ മുട്ടുവെച്ചു വയറിലൊരു ഇടിയും തന്നു വാതിലിന്റെ അടുത്തോട്ടു കുതറി മാറി ഒറ്റ ഓട്ടായിരുന്നു...

ടാ ചെക്കാ നിനക്ക് പിന്നെ പിന്നെ വയസിനു മൂത്തവരെ തീരെ ബഹുമാനം ഇല്ലാതെ ആയിട്ടുണ്ട്ട്ടോ...

ഓഹ് പിന്നെ... വല്ല്യ പ്രായക്കാരി വന്നേക്കുന്നു... എന്നെ പ്രേമിക്കാൻ അവക്ക് പ്രായം ഒരു കൊഴപ്പില്ല...

പോടാ തെണ്ടി..... പട്ടി...

നിന്റെ വീട്ടിലെ ഫ്രണ്ടിലെ ചെയറിൽ ഒരാളിരിക്കാറില്ലേ അയാളെ പോയി വിളിക്ക്ട്ടാ... തെണ്ടി പട്ടിന്നൊക്കെ...

നീ പോടാ നീയെന്റെ അച്ഛനെ വിളിച്ചൂലെ... ഞാൻ കാണിച്ചു തരാം...

അതും പറഞ്ഞവൾ തിരിച്ചു നടന്നു...

ഹലോ... എന്താ ചേച്ചി പിണങ്ങി പോവണോ... എന്തോ കാണിച്ചു തരാന്ന്‌ പറഞ്ഞിട്ട്... കാണിക്കുന്നില്ലേ...

അത് നിന്റെ കെട്ട്യോളോട് പോയി പറ....

അയ്യേ... ഞാൻ പിന്നെ ഇത്രനേരം ആരോടാ പറഞ്ഞോണ്ടിരിക്കുന്നെ... പോയി പോയി നിന്റെ ബുദ്ധിയും പോയെന്ന തോന്നണേട്ടാ ലച്ചൂസേ..!!

അതിനവൾ മൗനം പാലിച്ചപ്പോൾ എനിക്ക് മനസ്സിലായി പെണ്ണിന് പിണങ്ങാനുള്ള കാരണം കിട്ടി എന്ന്...

പിന്നെ നാളെ പോവല്ലേ അതോണ്ട് വെറുതെ പിണങ്ങാൻ നിക്കണ്ടാന്നും കരുതി ഞാൻ തന്നെ പോയവളെ വിളിച്ചു കട്ടിലിൽ കൊണ്ട് ഇരുത്തി...

ഡീ പൊട്ടിക്കാളി... നീ ഇത്ര മണ്ടൂസായി പോയല്ലോ.. ഇങ്ങനെ പിണങ്ങി നിൽക്കുന്ന നിന്റെ മുഖം കാണാൻ എന്തൊരു ഭംഗിയാന്നറിയോ നിനക്ക്... അത് കാണാൻ വേണ്ടിയല്ലേ ഞാൻ ഇത്രക്കും കഷ്ടപ്പെടുന്നേ നിന്നെ പിണക്കാൻ...

സംഭവം പിണക്കം മാറ്റാൻ പറഞ്ഞതാണെങ്കിലും പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്ട്ടോ...

ആ പറഞ്ഞത് ഏറ്റൂ എന്ന് മനസ്സിലായതോടെ ഞാൻ വീണ്ടും തുടർന്നു.....

അതെ ലച്ചൂസേ... ഇനിയിപ്പോ അങ്ങോട്ടൊന്നും പോവണ്ട ചേച്ചി ഉറങ്ങിക്കാണും സമയം ഒരു മണി ആവാറായില്ലേ ... രാവിലെ അമ്മ എണീക്കുന്നേനും മുമ്പ് പോയാ

💬 Comments

View all comments