Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]
മതി....
നീയിവിടെ കിടന്നോ....
അത്രേം നേരം തലകുനിച്ചു സങ്കടപ്പെട്ടിരുന്നവൾ പെട്ടന്ന് ഞാൻ പറഞ്ഞത് കേട്ടതും ചാടിയെഴുന്നേറ്റുകൊണ്ട്...
അയ്യടാ.... ഉദ്ദേശൊക്കെ കൊള്ളാം പക്ഷെ നടക്കില്ല...
എടി...എന്ത് ഉദ്ദേശം....നീ തമാശ കളിക്കാതെ വന്നു കിടന്നേ...എനിക്ക് ഉറക്കം വരുന്നുണ്ടേ....
പോടാവിടുന്ന്... ഞാനൊന്നുമില്ല.. ഞാൻ അങ്ങോട്ട് പോവാ...എനിക്കൊന്നും വയ്യാ നിന്റെ കൂടെ കിടക്കാൻ...
അങ്ങനാണോ എന്നാപ്പിന്നെ നിന്നെയിവിടെ കിടത്തീട്ടെന്നേ ഉള്ളൂ ബാക്കി കാര്യം..
അതും പറഞ്ഞു ഞാനവളെ വയറിലൂടെ വട്ടം പിടിച്ചു ബെഡിലേക്ക് കൊണ്ടു കിടത്തിയ ശേഷം കൂടെ കിടന്ന് മുറുകെ കെട്ടിപിടിച്ചു...
എടാ വിനു വിട് ഞാൻ പോവില്ല... പോരെ...
ആ പിടുത്തം വേദനിച്ചതുകൊണ്ടാണോ എന്തോ പെട്ടന്നുതന്നെ അവൾ കീഴടങ്ങി...
പിന്നെ പ്രത്യേകിച്ച് വേറൊരു മൂടൊന്നും അപ്പോൾ ഇല്ലാഞ്ഞതുകൊണ്ട് ഞങ്ങളങ്ങനെ കുറെ കാര്യങ്ങൾ സംസാരിച്ചു കിടന്നു എപ്പോഴോ ഉറങ്ങി പോയി...
പിന്നെ എണീക്കുമ്പോൾ കാണുന്നത് ചേച്ചി ചായയുമായി ചിരിച്ചു കൊണ്ട് എന്റെ മുമ്പിൽ നിൽക്കുന്നതാണ്....
അപ്പോഴാണ് ഇന്നലെ എന്റെ മനസ്സിൽ തോന്നിയ ആ ചിന്ത എന്നിൽ വീണ്ടും പൊട്ടിമുളച്ചത്....അപ്പോഴേക്കും ചേച്ചി എന്നെ വീണ്ടും തട്ടിവിളിക്കാൻ തുടങ്ങിയിരുന്നു...
എന്താടാ... കണ്ണുതുറന്നു സ്വപ്നം കാണാനും തുടങ്ങിയോ.... അതെ എണീറ്റ് കുളിച്ചേ ക്ലാസ്സിക്കൊന്നും പോണില്ലേ...
നീയൊന്നു പോയെ ചേച്ചി.... ഞാനിന്ന് ലീവാ.... അവളെ കൊണ്ടാക്കണ്ടേ...അല്ലാ നിനക്കിന്ന് ക്ലാസ്സില്ലേ....
മം.. ഞാൻ പോവാൻ നിക്കാടാ....
അമ്മയോ... പോയോ...?
മം അമ്മയൊക്കെ പോയി.... പിന്നേ നീ പോയിട്ട് എപ്പഴാ വരാ....
എന്തിനാ...
ഏയ് എനിക്ക് ഉച്ചക്ക് ക്ലാസ്സ് കഴിയും നീ വരുന്ന വഴി അതിലൂടെ വരാണെങ്കിൽ നമുക്കൊരുമിച്ചു വരാല്ലോ...അതാ..
അതാണോ... ഞാൻ വിചാരിച്ചു.....
നീയെന്താ വിചാരിച്ചേ....
ഏയ് അതൊന്നൂല്ലേച്ചി...
എന്താടാ... പറഞ്ഞോ....
ഏയ് ഒന്നുല്ല.. നീ ഉച്ചക്ക് വിളിക്ക് ഞാൻ വരാം...
മം ശെരി... അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു....
ചേച്ചി...
പെട്ടന്നെന്റെയാവിളി പ്രതീക്ഷിച്ച പോലെ അവളെന്നെ തിരിഞ്ഞു നോക്കി....
എന്താടാ.....
അല്ലാ...അവളെവിടെ ലച്ചു.....
ഓഹ് അവളോ അവള് കുളിക്കാൻ കേറീക്കാ..
ഓഹ്.....ഡീ ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ!!!!!
എന്താടാ.... സംശയ ഭാവത്തോടെ അവളെന്നെ നോക്കികൊണ്ട് പറഞ്ഞു...
നിനക്കെന്താ ചേച്ചി പറ്റിയേ... ഇന്നലത്തെ ആ സംഭവത്തിന് ശേഷം നീ പെട്ടന്ന് ഒരുപാട് മാറിയല്ലോ..
എനിക്കെന്ത് പറ്റാൻ നിനക്ക് തോന്നീതാവും.. അതെ എനിക്ക് അടുക്കളേൽ കുറച്ചു പണി ഉണ്ട് ഞാൻ അങ്ങോട്ട് പോട്ടെ...
ചേച്ചി നീ ഒഴിഞ്ഞു മാറല്ലേ... എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്..
വിനൂട്ടാ... നമുക്കിത് പിന്നെ സംസാരിക്കാടാ... പ്ലീസ്...
💬 Comments
View all comments