0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]

Author : ~empu®an Read All Parts 222

അല്ല...ഞാനിന്നു പോവാൻ നേരം തന്നെ നീ ഇങ്ങനെ പിണങ്ങിയിരിക്കുമ്പോ എനിക്കെന്തോപോലെ....

അതിനു... അതിനു നിയുള്ള വേദനയൊക്കെ സഹിക്കാ എന്നാണോ പറഞ്ഞു വരുന്നേ.!!!!

അങ്ങനെ അല്ലടാ....

മതി നിർത്തിക്കേ... എങ്ങോട്ടാ നീയീ കേറിപോണേ എനിക്ക് അതിനുമാത്രം കഴപ്പൊന്നും ഇല്ല... പിന്നെ ഈ കാണുന്ന ശരീരത്തിന് ആകെയൊരു അവകാശിയെ ഉള്ളൂ അത് ഞാനാ അപ്പൊ ഞാനെനിക്കിഷ്ട്ടൊള്ളപ്പോ ചെയ്തോളാ കേട്ടോടി പുല്ലേ...

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ പുറത്തോട്ട് നടക്കവേയാണ് എനിക്കത് ചോദിക്കാൻ തോന്നീത്..

അതേ ലച്ചൂസേ... ഒരു ഉമ്മ താരോണ്ട് കൊഴപ്പം വെല്ലോം ഉണ്ടോ...ഞാനത് പറയുമ്പോൾ കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു എനിക്ക്...

അവളതിന് ചിരിച്ചുകൊണ്ട് രണ്ടു കയ്യും കാണിച്ചെന്നെ വിളിച്ചു....

വാടാ പട്ടി...

ഞാനും ചിരിച്ചു കൊണ്ട് അവളുടെ ആ കരവലയത്തിനുള്ളിലേക്ക് കേറി...

കുറച്ചു നേരത്തെ തരാൻ കഴിയാത്തതിന്റെ ആ സുഖം അവളാ ചുംബനത്തിലൂടെ എനിക്ക് തന്നു...

ഞാനും ആ ചുണ്ടുകളെ മാറി മാറി രുചിച്ചറിഞ്ഞു...

ഞങ്ങളങ്ങനെ പത്തു പതിനഞ്ചു മിനിറ്റോളം അത് തുടർന്ന ശേഷം അവളോട് ഫുഡ്ഡ് വിളമ്പാൻ പറഞ്ഞുകൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് നടന്നു...

അല്ല മോനെ നീയിപ്പെന്തിനാ ബാത്‌റൂമിൽ പോണേ...എന്റെ പോക്കിൽ സംശയം തോന്നിയ ലച്ചു ചോദിച്ചു...

നീ ഫുഡ്ഡെടുക്ക് ഞാനൊന്ന് കളഞ്ഞിട്ടു വരാടി...

അയ്യേ.... വിനൂട്ടാ നീയിങ്ങ് വന്നേ....

ഒന്ന് പോടിയവിടുന്ന് ഉറങ്ങി കിടന്ന കൊച്ചിനെ വിളിച്ചെഴുന്നേപ്പിച്ച് പാലില്ലാന്നും പറഞ്ഞിട്ട് അവസാനം ഉറക്കാനും സമ്മതിക്കില്ലെന്നോ...

എന്നാ ഞാനും വരും...

എങ്ങോട്ട് ഞാനതിന്റെ ഉള്ളിലോട്ടു Dj കളിക്കാൻ പോണതല്ല...

അതൊന്നും എനിക്കറിയണ്ടാ ഞാനും വരും...

ഇതെന്തൊരു കഷ്ടാ നോക്ക്യേ...

ശെരി മൈര് നടക്കങ്ങോട്ട്..

അതും പറഞ്ഞു തലയും ചൊറിഞ്ഞു നടക്കുമ്പോൾ ലച്ചു എന്റെ മുമ്പിൽ നടന്നു വാപൊത്തി ചിരിക്കായിരുന്നു...

നീ ചിരിച്ചോടി ചിരിച്ചോ... ഇന്ന് നീ രക്ഷപെട്ടു പക്ഷെ എപ്പഴെങ്കിലും എന്റെ കയ്യിൽ കിട്ടും അന്ന് നോക്കിക്കോ... അതും പറഞ്ഞു ഞാൻ ദേഷ്യത്തിൽ ഡെയിനിങ് ടേബിളിൽ ചെന്നിരുന്നു....

പിന്നെ ഊണെല്ലാം കഴിച്ചു കഴിഞ്ഞു ലിജോയുടെ വണ്ടിയും പോയി വേടിച്ചു പോവാനായി ഇറങ്ങുന്ന സമയത്താണ് ഞാനവളോട് ശെരിക്കൊന്ന് സംസാരിക്കുന്നത്..പക്ഷെ ഞാൻ ഇടക്ക് സംസാരിക്കാൻ നോക്കുമ്പോഴൊക്കെയും അവളുടെ മുഖത്താ ആക്കിയച്ചിരി പ്രകടമായിരുന്നു.... അതു ഇറങ്ങാൻ നേരവും കണ്ടതോടെ എനിക്കങ്ങു ചൊറിഞ്ഞു കേറി... ഇനിയെങ്കിലും ഇവൾക്കൊരു പണി കൊടുത്തില്ലെങ്കിൽ ശെരിയാവത്തില്ല എന്നു വിചാരിച്ച ഞാൻ അവളെ വിളിച്ചു...

അതേ ലച്ചൂസേ... നിന്റെ മുഖത്തിതെന്താ ഈ ഇരിക്കുന്നെ.. ഇങ്ങ് വന്നേ ഞാൻ തുടക്കാം....

💬 Comments

View all comments