0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]

Author : ~empu®an Read All Parts 708

അവളെന്നെ തട്ടിമാറ്റുന്നതിലെ കുറിവെച്ചിരിക്കുകയായിരുന്നു...

വിനൂട്ടാ വേണ്ടാട്ടോ... ഞാൻ മുടിയൊക്കെ ഉണക്കി സെറ്റാക്കി വെച്ചേക്കുവാ എനിക്കിനി വീണ്ടും കുളിക്കാനൊന്നും വയ്യ....

ലച്ചൂസേ എത്രനാളായടി നമ്മളൊന്ന്... ഇനി പോയാൽ എപ്പോഴെന്ന് വെച്ചാ കാണാ...

അതിന്... വേണ്ടാട്ടോ എനിക്ക് ഒന്നാമത് സമയം ശെരിയല്ല...

നീയൊന്നു പോയെ അതൊക്കെ ഞാൻ സൂക്ഷിച്ചു ചെയ്തോളാം..

അതെല്ലടാ...എനിക്ക് ഇന്നുതൊട്ട് പറ്റില്ല..

ആഹ് ബെസ്റ്റ്... അല്ലേലും അതങ്ങനാ!! നല്ല മൂഡില് വന്നതായിരുന്നു... എന്നാനിനക്കത് നേരത്തെ പറയായിരുന്നില്ലെടി പട്ടി...

അതിനു നീ പറയാൻ സമ്മതിക്കണ്ടേ...

എന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും വരുന്നില്ല എന്ന് കണ്ടപ്പോൾ ലച്ചു വീണ്ടും തുടർന്നു....

വിനൂട്ടാ സോറിടാ...ഞാൻ പറയാത്തേലാണോ നീ വിഷമിച്ചിരിക്കുന്നെ...പോട്ടെ നീ വിഷമിക്കണ്ട വാ നമുക്ക് നോക്കാം...

ഓഹ് അപ്പോ നീ നുണ പറഞ്ഞതാല്ലേ കള്ളി...

നുണയൊന്നും അല്ല...ഞാനിന്നു പോവാൻ നേരം തന്നെ നീ ഇങ്ങനെ പിണങ്ങിയിരിക്കുമ്പോ എനിക്കെന്തോപോലെ....

അതിനു... അതിനു നിയുള്ള വേദനയൊക്കെ സഹിക്കാ എന്നാണോ പറഞ്ഞു വരുന്നേ.!!!!

അങ്ങനെ അല്ലടാ....

മതി നിർത്തിക്കേ... എങ്ങോട്ടാ നീയീ കേറിപോണേ എനിക്ക് അതിനുമാത്രം കഴപ്പൊന്നും ഇല്ല... പിന്നെ ഈ കാണുന്ന ശരീരത്തിന് ആകെയൊരു അവകാശിയെ ഉള്ളൂ അത് ഞാനാ അപ്പൊ ഞാനെനിക്കിഷ്ട്ടൊള്ളപ്പോ ചെയ്തോളാ കേട്ടോടി പുല്ലേ...

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ പുറത്തോട്ട് നടക്കവേയാണ് എനിക്കത് ചോദിക്കാൻ തോന്നീത്..

അതേ ലച്ചൂസേ... ഒരു ഉമ്മ താരോണ്ട് കൊഴപ്പം വെല്ലോം ഉണ്ടോ...ഞാനത് പറയുമ്പോൾ കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു എനിക്ക്...

അവളതിന് ചിരിച്ചുകൊണ്ട് രണ്ടു കയ്യും കാണിച്ചെന്നെ വിളിച്ചു....

വാടാ പട്ടി...

ഞാനും ചിരിച്ചു കൊണ്ട് അവളുടെ ആ കരവലയത്തിനുള്ളിലേക്ക്

💬 Comments

View all comments