Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]
നിപ്പ് ശെരിക്കും എന്നെ മൂടാക്കിയെങ്കിലും അപ്പോൾ നന്നായി ഉറക്കം വരുന്നുണ്ടായിരുന്നത് കൊണ്ട് എനിക്കത് കണ്ടു സഹിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു...
എന്താടാ... ഈ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നേ.. ആ ബാഗ് ഇങ്ങ് താ...
അവൾ കൈനീട്ടി എന്റെ ഒരു സൈഡിലായി തൂക്കിയിട്ടിരുന്ന ബാഗിൽ പിടിച്ചപ്പോഴാണ് പെണ്ണിന്റെ ശരീരത്തുനിന്ന് ഞാൻ കണ്ണെടുക്കുന്നത്...
എന്റെ ലച്ചൂസേ നീയീ കൊതിപ്പിക്കണ പോലെയുള്ള ഡ്രെസ്സൊക്കെ ഇട്ട് ഇങ്ങനെ നിക്കല്ലേ... ഇവിടെ ഉറക്കം വന്നിട്ടും മനുഷ്യൻ കണ്ട്രോൾ ചെയ്തു നിക്കാ...
എന്താ ഈ ഡ്രെസ്സിനു കുഴപ്പം... ഇതു ഞാനെപ്പോഴും ഇടുന്നതാണല്ലോ... നീ വന്നു കിടന്നേ വിനൂട്ടാ.. രാത്രീല് അവന്റെയോരോ ചോദ്യങ്ങൾ..
അതും പറഞ്ഞു അവൾ എന്റെ റൂമിൽ കേറി ബാഗ് വെച്ച് ചേച്ചിയുടെ റൂമിലോട്ടു തിരിച്ചു നടന്നു...
എങ്ങോട്ടാടി.. പോത്തേ..
വിനൂട്ടാ വിട്ടേ ഞാൻ പോയി കിടക്കട്ടെ.....
കുറച്ചു സമയല്ലേ ഉള്ളൂ നേരം വെളുക്കാൻ ഇനി മോളു അങ്ങോട്ടൊന്നും പോവാൻ നിൽക്കണ്ടാ... അല്ലേലും കെട്ട്യോന്റെ കൂടെ അല്ലെ ഭാര്യ കിടക്കേണ്ടേ..
എന്താന്ന്.... അത് കെട്ട് കഴിഞ്ഞിട്ടല്ലേ... നീ കൈ വിട്ടേ വിനൂട്ടാ... എനിക്ക് ഉറക്കം വരുന്നു...
എടീ പൊട്ടിക്കാളി ഞാൻ നിന്നെ പൂശാൻ വിളിക്കല്ലാ.. കൂടെ കെട്ടിപിടിച്ചു കിടക്കാൻ വിളിക്കണതാ...
ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ നിന്നെ... നീയൊന്നു പോയി കിടന്നേ വിനൂട്ടാ...
എന്റെ ലച്ചൂസേ... പ്ലീസ് ഡാ... എനിക്ക് നിന്നെ കുറച്ചു നേരം കെട്ടിപിടിച്ചു കിടന്നാൽ മാത്രം മതീടി... ഞാൻ വേറൊന്നും ചെയ്യില്ല പ്രോമിസ്...
നിന്റെ ഈ നേരോം കാലോം ഇല്ലാത്ത റൊമാൻസ് ഇച്ചിരി കൂടുന്നുണ്ട്ട്ടോ വിനൂട്ടാ...
എന്റെ ലച്ചൂസേ എനിക്കിത് നിന്നോടല്ലടി പ്രകടിപ്പിക്കാൻ
💬 Comments
View all comments