0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]

Author : ~empu®an Read All Parts 833

പറ്റൂ... വേറെ ആരോടേലും കാട്ടിയാൽ എന്നെ ചെരുപ്പൂരി അടിക്കില്ലേ....പ്ലീസ് ഡാ മുത്തേ....

അങ്ങനെ അവസാനം എന്റെ സോപ്പിങ്ങിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു...

ഞാനങ്ങനെ അവളെയും ചേർത്ത് പിടിച്ചു കട്ടിലിൽ ചെന്നുകിടന്നു... കുറച്ചു നേരം പിന്നെ ഞങ്ങളൊന്നും മിണ്ടിയില്ല... ശേഷം...

ലച്ചൂസേ ഡീ നീ ഉറങ്ങിയോ...എന്റെ നെഞ്ചിൽ തലയും വെച്ച് കെട്ടിപിടിച്ചു കിടക്കുന്ന അവളുടെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ ചോദിച്ചു....

ഇല്ല എന്താ...

നീ രാവിലെ വിളിച്ചപ്പോൾ എന്താ പറയാനുണ്ടെന്ന് പറഞ്ഞേ....

അത് ഒന്നുല്ലടാ നിന്റെ ചേച്ചീടെ കാര്യാ...

ചേച്ചീടെ കാര്യോ.?

മം നിന്നെ അന്ന് അവള് വിളിച്ച ദിവസം അവളെ പെണ്ണുകാണാൻ കുറച്ചു പേർ വന്നായിരുന്നു...

പെണ്ണുകാണാനോ... എന്നിട്ടെന്നോട് ആരും പറഞ്ഞില്ലല്ലോ...

ആന്റിയും അങ്കിളും നീയിവിടെ വന്നിട്ട് പറയാന്ന് വെച്ചിരിക്കാ... അതേതാണ്ട് ഉറപ്പിക്കാനുള്ള മട്ടാ..

എന്നിട്ട് അവളൊന്നും പറഞ്ഞില്ലേ...

അവളെന്തു പറയാൻ...അവളാകെ ടെൻഷനടിച്ചു ഇരിക്കാ.... ഈ കാര്യം പറയാൻ വേണ്ടിയാ അന്ന് നിന്നെ അവൾ വിളിച്ചത്.... അപ്പൊ നിയാണെങ്കിൽ ഒടുക്കത്തെ ജാടയും...

ജാഡയൊന്നും അല്ലടി.... ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഇതുവരെ അവളെന്നോട് ശെരിക്കൊന്ന് സംസാരിച്ചിട്ട് പോലുമില്ല...

എടാ അത് നിന്നെ ഇഷ്ടമല്ലാത്തോണ്ടായിരിക്കില്ല... ഇനിയും നിന്റടുത്തു ഓവറായി അടുത്താൽ വീണ്ടും പഴയ പോലെ ആവുമോ എന്നുള്ള പേടി കൊണ്ടായിരിക്കും...എന്തൊക്കെ ആയാലും നീ അവളുടെ അനിയനല്ലേടാ...

ഈ ചിന്തയൊക്കെ ആദ്യമേ തോന്നേണ്ടതല്ലേ ലച്ചൂസേ... എല്ലാം നടന്നുകഴിഞ്ഞിട്ട് അവസാനം പെട്ടന്നങ്ങട് ഒഴുവാക്കീപ്പോ എനിക്ക് എത്ര മാത്രം വിഷമം വന്നിട്ടുണ്ടാവുമെന്ന് അവൾക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ....

പോട്ടേടാ... ചേച്ചി തന്നല്ലേ... നീയാ പിണക്കങ്ങളെല്ലാം മാറ്റിവെച്ചു രാവിലെ അവളോട് പോയൊന്നു

💬 Comments

View all comments