0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]

Author : ~empu®an Read All Parts 834

സംസാരിക്ക്...

എന്നിട്ടാ കല്യാണം മുടക്കാനുള്ള വഴി ആലോചിക്ക്... അല്ലേൽ നമ്മളും പെടും..

നമ്മളോ...

അത് പറഞ്ഞതും അവൻ കൈ വിടിവിച്ചുകൊണ്ട്  മാറി അടുത്തുള്ള സോഫയിൽ ചെന്നിരുന്നു....

ഹാവു... ഇതെന്ത് മൈരനാടാ... Hulk ആണോ ഇവൻ ഇങ്ങനെയിട്ട് ഉപദ്രവിക്കാൻ...

അതു പറഞ്ഞതും അവിടുണ്ടായിരുന്ന എല്ലാരിലും ഒരു കൂട്ടച്ചിരി പടർന്നു....

എടാ അളിയാ നീ പോയി ആ കുപ്പി ഇങ്ങ് എടുക്ക്  അവസാനത്തെ അല്ലെ.. എന്തായാലും ഉച്ചക്ക് ഇറങ്ങും അപ്പോ ഇപ്പൊ തന്നെ അങ്ങ് അടി തുടങ്ങാം...

ലിജോ സോഫയിൽ ഇരുന്നുകൊണ്ട് ചിരിക്കുന്നതിനൊപ്പം വേറൊരു കൂട്ടുകാരനായ  ശ്രീജിത്തിനോട് പറഞ്ഞു....

എന്താ ഡാ അളിയാ എന്നാപ്പിന്നെ തുടങ്ങിയാലോ....പെട്ടന്ന് എന്നെ നോക്കി ലിജോ ചോദിച്ചതും....

പിന്നില്ലാതെ... നീ അമ്മാതിരി പണിയല്ലേ കാലത്തന്നെ തന്നെ....ഇനിയെന്തായാലും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ശെരിയാവത്തില്ല...

എടാ അളിയാ ഇതൊക്കെ ഒരു രസല്ലേ...

പിന്നേ... നല്ല രസല്ലെ...

അളിയാ... ഞാൻ തമാശക്ക് ചെയ്തതാടാ നിനക്ക് വേദനിച്ചോ... നീ വേണെങ്കിൽ എന്റെ ഒരു പെഗ്ഗ് കൂടുതൽ അടിച്ചോ....

നീയൊന്നു പോയെടാ മൈരാ... അതല്ലേലും ഞാനടിക്കും... ?

എടാ കുണ്ണേ എനിക്കറിയാർന്നു നീ ഇത് പറഞ്ഞാൽ ഓക്കെയാവൂന്നു...

??അതിനു ഞാനൊരു ചെറിയ ചിരി പാസാക്കി തിരിഞ്ഞതും മദ്യവും ഗ്ലാസും ഒമ്ബ്ലെറ്റും എല്ലാം എടുത്തുകൊണ്ടു ഇതാ വരുന്നു സകല മാക്രികളും....

മച്ചാന്മാരെ അപ്പൊ എങ്ങനാ മൈസൂരിലെ അവസാനത്തെ വെള്ളമടി പൊളിക്കല്ലേ.... കുപ്പി ടേബിളിൽ വെച്ചുകൊണ്ട് ശ്രീജിത്ത്‌ പറഞ്ഞു...

പിന്നെ അല്ലാ....

പെട്ടന്നാണ് അമലിന്റെ ആ പാട്ട് തുടങ്ങുന്നത്..!!

കുട്ടനാടൻ കായലിലെ

കെട്ടു വള്ളം തുഴയുമ്പോ

പാട്ടൊന്നു പാടടി

കാക്കകറുമ്പി

അന്തിക്കുടം കമഴ്ത്തി ഞാൻ

ഇളംകള്ള് കുടിക്കുമ്പോൾ

💬 Comments

View all comments