Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]
ഞാൻ തന്നെ വരുത്തി വച്ചതല്ലേ അനുഭവിക്കല്ലാതെ വേറെ നിവർത്തിയില്ല... എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഉറക്കത്തിലേക്ക് നീങ്ങി...
പെട്ടന്നിതാ വീണ്ടും ലച്ചുവിന്റെ വിളി...
വിനൂട്ടാ നാളത്തെ കാര്യം മറക്കണ്ട അറിയാലോ baby...?
അതു പറഞ്ഞതും ചെറിയ ചിരിയും ചിരിച്ചുകൊണ്ടവൾ എന്റെ നെഞ്ചിലേക്ക് തലയും വെച്ച് കിടന്നു...
സത്യത്തിൽ അതു കേട്ടതും അടിതൊട്ട് മുടിവരെ തരിച്ചു കേറിയെങ്കിലും ഞാൻ പല്ലുകൾ കടിച്ചങ്ങനെ കിടന്നു.... പിന്നെയെപ്പഴോ ഉറക്കത്തിലേക്കും വീണു...
പിറ്റേന്ന് രാവിലെ 6 മണിക്ക് ലച്ചു തന്നെ തട്ടിവിളിക്കുമ്പോഴാണ് ഞാൻ എണീക്കുന്നത്... പിറ്റേന്ന് എന്നൊന്നും പറയാനില്ല 2മണിക്കൂർ കഴിഞ്ഞതും വിളി വന്നു...
എന്താടി പോത്തേ....മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ!!!!
അതേ പോണില്ലേ....
എങ്ങോട്ട്...??
മറന്നോ ടാബ്ലറ്റ് വാങ്ങിക്കാൻ...
അതിനു ഈ സമയത്തു നിന്റെ അച്ഛൻ നന്ദകുമാർ കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ കട...
അതൊന്നും എനിക്കറിയത്തില്ല പക്ഷെ ഈ സാധനം കിട്ടിയില്ലെങ്കിൽ ഈ പറഞ്ഞ നന്ദകുമാറിന്റെ തനി സ്വഭാവം നീയും ഞാനും അറിയും..
എന്റെ പൊന്നു ലച്ചൂസേ ഞാൻ മേടിച്ചു തരാടി ഈ നേരോന്ന് വെളുത്തോട്ടെ... പ്ലീസ്...
എന്തെങ്കിലും ചെയ്യ്.. ഞാൻ അങ്ങോട്ട് പോവാ... ടാറ്റാ...
അതും പറഞ്ഞു അവൾ പോയത് എന്റെ ഉറക്കവും കൊണ്ടായിരുന്നു...
_________________________________
Guys....
കഥയുടെ അവസാന ഭാഗത്തേക്ക് കിടക്കാൻ ഇനി ഏതാനും പാർട്ടുകൾ മാത്രേ ഉണ്ടായിരിക്കുകയുള്ളു... ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും വളരെ അധികം നന്ദിയുണ്ട്....
Thanks for all....
💬 Comments
View all comments