Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]
വിനൂട്ടാ... എനിക്ക് ഉറക്കം വരുന്നു...
എടീ പൊട്ടിക്കാളി ഞാൻ നിന്നെ പൂശാൻ വിളിക്കല്ലാ.. കൂടെ കെട്ടിപിടിച്ചു കിടക്കാൻ വിളിക്കണതാ...
ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ നിന്നെ... നീയൊന്നു പോയി കിടന്നേ വിനൂട്ടാ...
എന്റെ ലച്ചൂസേ... പ്ലീസ് ഡാ... എനിക്ക് നിന്നെ കുറച്ചു നേരം കെട്ടിപിടിച്ചു കിടന്നാൽ മാത്രം മതീടി... ഞാൻ വേറൊന്നും ചെയ്യില്ല പ്രോമിസ്...
നിന്റെ ഈ നേരോം കാലോം ഇല്ലാത്ത റൊമാൻസ് ഇച്ചിരി കൂടുന്നുണ്ട്ട്ടോ വിനൂട്ടാ...
എന്റെ ലച്ചൂസേ എനിക്കിത് നിന്നോടല്ലടി പ്രകടിപ്പിക്കാൻ പറ്റൂ... വേറെ ആരോടേലും കാട്ടിയാൽ എന്നെ ചെരുപ്പൂരി അടിക്കില്ലേ....പ്ലീസ് ഡാ മുത്തേ....
അങ്ങനെ അവസാനം എന്റെ സോപ്പിങ്ങിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു...
ഞാനങ്ങനെ അവളെയും ചേർത്ത് പിടിച്ചു കട്ടിലിൽ ചെന്നുകിടന്നു... കുറച്ചു നേരം പിന്നെ ഞങ്ങളൊന്നും മിണ്ടിയില്ല... ശേഷം...
ലച്ചൂസേ ഡീ നീ ഉറങ്ങിയോ...എന്റെ നെഞ്ചിൽ തലയും വെച്ച് കെട്ടിപിടിച്ചു കിടക്കുന്ന അവളുടെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ ചോദിച്ചു....
ഇല്ല എന്താ...
നീ രാവിലെ വിളിച്ചപ്പോൾ എന്താ പറയാനുണ്ടെന്ന് പറഞ്ഞേ....
അത് ഒന്നുല്ലടാ നിന്റെ ചേച്ചീടെ കാര്യാ...
ചേച്ചീടെ കാര്യോ.?
മം നിന്നെ അന്ന് അവള് വിളിച്ച ദിവസം അവളെ പെണ്ണുകാണാൻ കുറച്ചു പേർ വന്നായിരുന്നു...
പെണ്ണുകാണാനോ... എന്നിട്ടെന്നോട് ആരും പറഞ്ഞില്ലല്ലോ...
ആന്റിയും അങ്കിളും നീയിവിടെ വന്നിട്ട് പറയാന്ന് വെച്ചിരിക്കാ... അതേതാണ്ട് ഉറപ്പിക്കാനുള്ള മട്ടാ..
എന്നിട്ട് അവളൊന്നും പറഞ്ഞില്ലേ...
അവളെന്തു പറയാൻ...അവളാകെ ടെൻഷനടിച്ചു ഇരിക്കാ.... ഈ കാര്യം പറയാൻ വേണ്ടിയാ അന്ന് നിന്നെ അവൾ വിളിച്ചത്.... അപ്പൊ നിയാണെങ്കിൽ ഒടുക്കത്തെ ജാടയും...
ജാഡയൊന്നും അല്ലടി.... ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ അന്നത്തെ ആ സംഭവത്തിന്
💬 Comments
View all comments