Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]
അവസാനത്തെ വെള്ളമടി പൊളിക്കല്ലേ.... കുപ്പി ടേബിളിൽ വെച്ചുകൊണ്ട് ശ്രീജിത്ത് പറഞ്ഞു...
പിന്നെ അല്ലാ....
പെട്ടന്നാണ് അമലിന്റെ ആ പാട്ട് തുടങ്ങുന്നത്..!!
കുട്ടനാടൻ കായലിലെ
കെട്ടു വള്ളം തുഴയുമ്പോ
പാട്ടൊന്നു പാടടി
കാക്കകറുമ്പി
അന്തിക്കുടം കമഴ്ത്തി ഞാൻ
ഇളംകള്ള് കുടിക്കുമ്പോൾ
പഴംകഥ പറയടി പുള്ളികുയിലേ!!!
(എല്ലാ കൂട്ടുകെട്ടിലും ഉണ്ടാവുമല്ലോ വെള്ളമടി തുടങ്ങി കഴിഞ്ഞാൽ പാട്ടുപാടി ആ പരുപാടി കൊഴുപ്പിക്കുന്ന ഒരുത്തൻ.. അതുപോലെ ഒരുത്തൻ ഞങ്ങൾക്കും ഉണ്ട്... ഇവൻ പക്ഷെ കുപ്പി കണ്ടാലേ തുടങ്ങും അത്രേ ഉള്ളൂ വത്യാസം.... എന്നാലും ചെക്കൻ പൊളിയാട്ടാ.....)
ഇതും പാടി അവൻ ഫ്രണ്ടിലോട്ട് വന്നതും പിന്നെ അവിടെ ഒരു ഒന്നൊന്നര ആഘോഷമായിരുന്നു...
അങ്ങനെ ഉച്ചയോടു കൂടി എല്ലാ പരിപാടിയും കഴിഞ്ഞ ശേഷം ഫുഡ്ഡല്ലാം കഴിച്ചു റൂമും വെക്കേറ്റ് ചെയ്തു ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ സമയം 3 മണി കഴിഞ്ഞിരുന്നു...
പോവുന്ന വഴിയിൽ ആദ്യമൊക്കെ അടിച്ചു പൊളിച്ചെങ്കിലും വൈകുന്നേരം ആയതോടെ നല്ല ക്ഷീണം കാരണം ഓരോരുത്തരായി സൈഡായി തുടങ്ങി...
പിന്നെ വീടെത്താൻ നേരമാണ് ഞങ്ങളെല്ലാരും എണീക്കുന്നത്..
ഒരുവിധം എല്ലാരുടെയും ബൈക്ക് അമലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്നതുകൊണ്ട് വണ്ടി നേരെ അങ്ങോട്ടാണ് പോയത്...
അവിടെ ചെന്ന് വണ്ടിയുടെ ബാക്കി കാശും കൊടുത്ത് ഞങ്ങൾ എല്ലാരും സ്വന്തം വീട്ടിലേക്ക് പിരിയുമ്പോൾ സമയം 2:30 ആയിട്ടുണ്ടായിരുന്നു...എനിക്ക് വണ്ടി ഇല്ലാഞ്ഞത് കൊണ്ട് എന്നെ ലിജോ ആണ് വീട്ടിൽ കൊണ്ടാക്കിയത്..!!!!
ചേച്ചിയോട് അധികം മിണ്ടാത്തോണ്ട് ഈ നട്ടപാതിരക്ക് അച്ഛനേയും അമ്മേനേയും വിളിച്ചുണർത്തി അവരുടെ ഉറക്കം കൂടി കളയണ്ടല്ലോ എന്നുകരുതി ആ സിറ്റ് ഔട്ടിൽ കിടക്കാൻ പോവുമ്പോഴാണ് ലച്ചു വീട്ടിൽ ഉണ്ടെന്ന കാര്യം എനിക്ക് ഓർമ വരുന്നത്...
ഉടനെ ഞാൻ ഫോണെടുത്തു ലച്ചുവിനെ വിളിച്ചു... എവടെ എടുക്കുന്നു... എല്ലാം കണക്കാ കട്ടിൽ കണ്ടാൽ കുംഭകർണ്ണൻ മാറിനിൽക്കും....
എന്തായാലും അവളെ എണീപ്പിക്കാതെ ഇനി പിന്മാറുന്നില്ല എന്നും മനസ്സിൽ കരുതി ഞാൻ വീണ്ടും വിളിച്ചു..
അങ്ങനെ 3ആമത്തെ കാളിൽ അവൾ ഫോണെടുത്തു...
ഹലോ... എന്താ ഏട്ടാ...
ഏ ഇവക്ക് വട്ടായാ... ഇനിപ്പോ ഉറക്കപിച്ചിൽ പറയുന്നതായിരിക്കോ... ഞാൻ മനസ്സിൽ ചിന്തിച്ചു..
ഹലോ... ഡീ പൊട്ടി ഇത് ഞാനാ...
ഹമ്മ്... മനസ്സിലായി... പറ...
നീ വന്നു വാതിൽ തുറന്നേ... ഞാൻ പുറത്തുണ്ട്..
ഏ...എത്തിയോ... ഞാനിതാ വരുന്നു....
അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു 2 മിനിറ്റ് കൊണ്ട് വന്നു വാതിൽ തുറന്നു...
പാവാടയും ടീ ഷർട്ടും ഇട്ട് മുടിയും വാരിക്കെട്ടികൊണ്ട് ആ കക്ഷം കാണിച്ചുള്ള
💬 Comments
View all comments