Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]
എന്നുള്ള കാര്യം..
അതെന്നിൽ ഒരു ഭ്രാന്തമായ അവസ്ഥയിൽ പ്രകടമായി തുടങ്ങിയത് കല്യാണത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുന്നായിരുന്നു.. ഓരോ ദിവസം കഴിയും തോറും ചേച്ചിയെ വിട്ടുകളയേണ്ടി വരുമോ എന്നുള്ള പേടിയായിരുന്നു അതിന്റെ മെയിൻ കാരണം..
(കല്യാണത്തിന് കഷ്ടിച്ച് ഒരു മാസം ഉള്ളപ്പോൾ...)
ഹലോ ലച്ചൂസേ... എനിക്ക് പ്രാന്ത് പിടിക്കുന്നെടി.. ഓരോ ദിവസം കഴിയും തോറും എനിക്കവളെ മിസ്സ് ആകുമോ എന്നുള്ള ഭയം എന്നിൽ അലയടിച്ചുകൊണ്ടിരിക്കാ...
അപ്പൊ നിനക്കെന്നെ വേണ്ടാതായല്ലേ... അതോണ്ടല്ലേ നീയിപ്പോ അവളെ വേണമെന്ന് പറഞ്ഞു വാശി പിടിക്കുന്നത്...
പൊക്കോ എനിക്കാരേം വേണ്ടാ ഇനി എന്നെ ആരും വിളിക്കേം വേണ്ടാ...
ലച്ചൂസേ ഫോൺ വെക്കല്ലെടി എനിക്കിത് നിന്നോടല്ലാതെ വേറാരൊടും പറയാൻ പറ്റാത്തോണ്ടല്ലേ...
എന്നോട് ആരും ഒന്നും പറയണ്ടാ ഞാൻ പറഞ്ഞത് കേൾക്കാത്തോണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചേ എനിക്കിനി നിന്നോടല്ലാ നിന്റെ ചേച്ചിയോടാ സംസാരിക്കാനുള്ളെ..
അതും പറഞ്ഞു ലച്ചു ഫോൺ വെച്ചു...
നീട്ടിയുള്ള മൊബൈൽ റിങ് ടോൺ കെട്ടാണ് കിടക്കയിൽ കിടന്നിരുന്ന വൈശു എണീക്കുന്നത്...
ഹലോ...
എന്നെ നിനക്കറിയാം.. ഞാൻ ലക്ഷ്മി ഇന്നലെവരെ നിങ്ങടെയൊക്കെ ആരൊക്കെയോ ആയിരുന്ന ലച്ചു...
ലച്ചൂ... നീ..
ഇനി നീ എന്നെ അങ്ങനെ വിളിക്കണ്ടാ... ഇന്നത്തോടെ തീരാ ഞാനും നീയും ആയിട്ടുള്ള ബന്ധം...
ലച്ചു പ്ലീസ്.. ഞാനൊന്ന് പറയട്ടെടാ..
ഇനിയെന്ത് പറയാനാടി എന്റെ ജീവിതല്ലേ നിയൊക്കെ ഇല്ലാതാക്കിയെ.. അവനിപ്പോ നിന്നെ മതീന്നാ പറയുന്നേ പൊയ്ക്കോ രണ്ടാളും കൂടി എങ്ങോട്ടേലും പൊക്കോ അതാവുമ്പോ വീട്ടിലുള്ളവർ അപമാനം സഹിച്ചു ചാവുന്നത് കാണേണ്ടി വരില്ല...
ഞാൻ.. ഞാൻ മനപ്പൂർവം അല്ലേടാ അവനിത്രക്ക് സീരിയസ് ആവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..നിനക്കവനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റോ..
ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു രണ്ടാളോടും അപ്പോൾ എന്നെ കേൾക്കാൻ ആരും കൂട്ടാക്കിയില്ലല്ലോ.. അതോണ്ട് ഇന്നത്തോടെ ഞാൻ എല്ലാം അവസാനിപ്പിക്കാ... എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ടാ...
നീ ഫോൺ വെച്ചോ.. ബൈ...
ഇടറിയ സ്വരത്തോടെ ലച്ചുവത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളെന്തോ മനസ്സിൽ കണ്ടിരുന്നു...
അടുത്ത പാർട്ടോടു കൂടി ഈ കഥയുടെ തിരശീല വീഴുകയാണ്...
♥️ « താങ്ക്സ് ഓൾ »♥️
💬 Comments
View all comments