Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]
സീരിയൽ തുടങ്ങിയിരുന്നത് കൊണ്ട് അമ്മ അത് കേട്ടോ എന്നുപോലും സംശയമാണ് എന്നാലും എന്തിനോ എന്നപോലെ തലയാട്ടിക്കൊണ്ട് അമ്മ അമ്മയുടെ ജോലി തുടർന്നു...
ഞാൻ പിന്നെ അധികം അവിടെ കിടന്ന് ചീയാൻ നിൽക്കാതെ നേരെ അടുക്കളയിലേക്ക് വിട്ടു..
അവിടെ ചെല്ലുമ്പോൾ അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ട് പാട്ടും പാടി ഏതോ ലോകത്തെന്നപോലെ നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ ശെരിക്കും കുറച്ചു നിമിഷം അങ്ങനെ തന്നെ നോക്കിനിന്നുപോയി..
പക്ഷെ പെട്ടന്ന് ഞാൻ വാതിലിൽ പിടിച്ചപ്പോൾ ഉണ്ടായ ശബ്ദം കാരണം ചേച്ചിയെന്നെ കാണുകയും പാട്ടവസാനിപ്പിച്ചുകൊണ്ട് എന്തെ എന്നാങ്ങ്യത്തിൽ എനിക്കുനേരെ തിരിഞ്ഞുനിൽക്കുകയും ചെയ്തു...
ഛെ നിർത്തല്ലേ.. നല്ല പാട്ടായിരുന്നു ചേച്ചി സത്യം... എന്നാലും നീ ഇത്ര നന്നായിട്ടൊക്കെ പാടോ...
അതേ മതീട്ടോ സുഖിപ്പിച്ചത്.. എനിക്കത്രക്ക് പിടിക്കണില്ല...
എന്റെ ചേച്ചി എനിക്ക് നിന്നെ സുഖിപ്പിക്കണ്ട കാര്യൊന്നും ഇല്ല ഞാൻ കാര്യായിട്ട് തന്നാ പറഞ്ഞേ...
മം മതി മതി... നീ വന്ന കാര്യം പറ...
അയ്യോ അത് മറന്നു... ചേച്ചി എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞേ...
ആ അത്... ലച്ചു വിളിച്ചിട്ടുണ്ടായിരുന്നു..
എന്നിട്ടോ..?
നീ അവളോട് എല്ലാം പറഞ്ഞല്ലേ...
മം.. എന്തുപറ്റ്യേടി ചേച്ചി അവളെന്തേലും പറഞ്ഞോ..
മം..
എന്താ... എന്താ പറഞ്ഞേ..
അവൾ എതിർപ്പൊന്നും പറഞ്ഞില്ല പക്ഷെ ഇതിന്റെ പേരിൽ പിന്നീട് എന്തേലും പ്രശ്നം ഉണ്ടായാൽ പിന്നെ അവൾക്ക് ആരുമായും ഒരു ബന്ധവും കാണില്ലാന്ന് പറഞ്ഞു...
ഇതാണോ.. ഇതെന്നാ അവൾ എന്നോടും പറഞ്ഞത്... നീ പേടിക്കണ്ട ചേച്ചി നിന്റെ കല്ല്യാണത്തിന് മുമ്പുള്ള ആഗ്രഹം അല്ലേ അത് ഞാൻ സാധിച്ചു തരും... പക്ഷെ ഞാനവൾക്കൊരു ഉറപ്പ് കൊടുത്തിട്ടുണ്ട് നിന്റെ ശരീരം എന്റെ ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന്.. ഒരു വട്ടം നമ്മുക്ക് അങ്ങനെ സംഭവിച്ചുപോയി പോട്ടേ ഇനി അങ്ങനെ വേണ്ടാ.. ഞാനിത് നിന്നോട് പറയാൻ ഇരിക്കായിരുന്നു...
ഞാനിതെല്ലാം പറഞ്ഞു തീർന്നതും ചേച്ചി കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി...
മിസ്സ് u വിനൂട്ടാ... എനിക്ക് ഇനിയുള്ള കുറച്ചു നാളുകൾ നിന്റെ പ്രണയം മാത്രം മതി ഞാനതു മാത്രെ ആഗ്രഹിക്കൂ... സത്യം...
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ പ്രണയം ആ വീട്ടിൽ പൂത്തുലയുകയായിരുന്നു.. പല ദിവസങ്ങൾ ഉറക്കം പോലും ഇല്ലാതെ ഞങ്ങൾ സംസാരിച്ചിരുന്നു...
അങ്ങനെ മാസങ്ങൾ കടന്നുപോയി... അപ്പോഴും പ്രണയത്തിന്റെ തീവ്രത ഞങ്ങളിൽ കൂടുകയല്ലാതെ ഒരു അംശം പോലും കുറഞ്ഞിരുന്നില്ല...
പക്ഷെ അവസാനം വരെയും ഞാനറിഞ്ഞിരുന്നില്ല ചേച്ചി എന്നെ സ്നേഹിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ഞാൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട്
💬 Comments
View all comments