0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]

Author : ~empu®an Read All Parts 310

എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാൻ തുടങ്ങി...

ഞമ്മളാരാ മോൻ അതെനിക്കറിയാമായിരുന്നത് കൊണ്ട് ഞാൻ പെട്ടന്നുതന്നെ ചേച്ചി ഇട്ടിരുന്ന ടീഷർട്ട് നൈസായി പൊക്കി ആ നഗ്നമായ വയറിലേക്ക് എന്റെ കൈ പതുപ്പിച്ചു... ഒപ്പം അവളുടെ പിൻ കഴുത്തിലായി ഒരു ഉമ്മയും കൊടുത്തു...

അതേ മതി മതി.. മോൻ ക്ലാസ്സിൽ പോവാൻ നോക്കിയേ...

ഇന്നിനി പോണോ..

ഡാ ചെക്കാ എന്റെൽ നിന്ന് തല്ല് വേണ്ടങ്കിൽ മര്യാദക്ക് ക്ലാസ്സിൽ പൊയ്ക്കോ...

എന്റമ്മോ ഞാനൊന്ന് ചുമ്മാ പറഞ്ഞതാണേ...

ആഹ് എനിക്കറിയാം നിന്റെ ചുമ്മാ പറിച്ചിൽ നീ പോവാൻ നോക്കിയേ..

ആഹ് പൊക്കോളാം...

ആഹ് പൊക്കോ....

പോവാട്ടോ...

ആഹ് പൊക്കോടാ...

അതേ ഞാൻ ശെരിക്കും പോവാണേ...

ഇനി എന്താടാ..?

ഒരു ഉമ്മ...

പൊയ്ക്കോ മര്യാദക്ക്... അല്ലേൽ ചട്ടകം പഴുപ്പിച്ചു വെക്കും ഞാൻ...

ഓഹ് പിന്നെ.. നീ ചുമ്മാ പറയാ...

ചുമ്മാതൊന്നും അല്ല കാര്യായിട്ടാ പറഞ്ഞെ...

ഒന്നുപോടീ അവിടുന്ന് ... അതും പറഞ്ഞു അടുത്ത് ചെന്ന ഞാൻ പെട്ടന്ന് തന്നെ ചേച്ചിയുടെ മുഖത്തേക്ക് മുഖം ചേർത്തുകൊണ്ട് ചുണ്ടിലായി ഒരുമ്മയും കൊടുത്തു ഒറ്റ ഓട്ടമായിരുന്നു..

ശേഷം വാതിലിന്റെ അടുത്തുനിന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്താപ്പോ സംഭവിച്ചേ എന്നും ചിന്തിച്ചു കണ്ണുതള്ളി നിൽക്കുന്ന ചേച്ചിയെയാണ് കണ്ടത്...

ഡീ പെണ്ണേ ഓവറായി എക്സ്പ്രഷൻ കൊടുക്കാൻ നിന്നാലേ ആ കണ്ണ് മൊത്തത്തിൽ പുറത്തുവരൂട്ടോ..

പെട്ടന്നെനിക്കാ നിൽപ്പ് കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്... അതുകൊണ്ട് തന്നെ പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഞാൻ നേരെ കോളേജിലേക്ക് വച്ചുപിടിച്ചു..

ശേഷം കോളേജിൽ......

ഡാ അളിയാ.. എന്താലോചിച്ചിരിക്കാടാ..

ആദിയുടെ ആ വിളിയിലാണ് പല പല ആലോചനകളിലായിരുന്ന ഞാൻ പെട്ടന്ന് മോചിതനാകുന്നത്..

ഏയ്‌ ഒന്നൂല്ലടാ ഞാനിങ്ങനെ ഓരോന്ന്... അല്ല എന്താടാ വിളിച്ചേ?

എടാ ആദി അവനിവിടൊന്നും അല്ല അവനങ്ങ് ബാംഗ്ലൂരിലാ അതാ ഇവിടെത്താൻ ഇത്ര താമസം..

പെട്ടന്ന് ആദിയുടെ പിന്നിൽ നിന്നും മുമ്പിലോട്ട് വന്നുകൊണ്ട് സനൂപ് പറഞ്ഞു...

ഒന്ന് പോ അളിയാ... ഞാനതൊന്നും അല്ല ചിന്തിച്ചേ...

(സത്യത്തിൽ ഞാനതും ചിന്തിച്ചിരുന്നു എന്നതാണ് സത്യം...)

അതേ മതി മതി ഓവറായി കിടന്നു അളിയാൻ നിൽക്കാതെ നീയിങ്ങ് വന്നേ ചെറിയൊരു പണിയുണ്ട്... ആദിയാണ് അത് പറഞ്ഞത്...

എന്താടാ കാര്യം...

ഒരു ചെറിയ പ്രപ്പോസൽ സീനാ.. വാ...

നിനക്ക് ഉള്ളതൊന്നും പോരെടാ...

എടാ എനിക്കല്ലാ ഇരുമ്പിനാ...

(അതേ ഇരുമ്പ് എന്ന് ഉദ്ദേശിച്ചത് സനൂപിനെ ആണൂട്ടോ )

ഇവനോ...?

എന്താടാ മൈരാ എനിക്കൊരു കുഴപ്പം...

ഇതന്നെ.. ഇതന്നാ

💬 Comments

View all comments