0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]

Author : ~empu®an Read All Parts 311

നിന്റെ കുഴപ്പം..ആവശ്യമില്ലാതെയുള്ള തെറിവിളി..

എന്റെ പൊന്നളിയാ ഞാനെന്ത് ചെയ്യാനാടാ ഇത് ജന്മനാൽ കിട്ടിപ്പോയി...

അല്ല ആരാ കക്ഷി....

അതൊക്കെ പറയാം നീ വന്നേ...

അതും പറഞ്ഞു ആദി എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു...

അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി നേരെ ഫസ്റ്റ് ഇയർ ബാച്ചിലോട്ടാണ് പോയത്... പോവുന്ന വഴിയിൽ ആദിയുടെ പെണ്ണ് വിളിച്ചപ്പോൾ അവൻ നൈസായി സ്കൂട്ടായി..

എടാ പന്നീ...

എടാ അളിയാ ഒന്ന് പോ പ്ലീസ് ഞാനങ്ങു വന്നേക്കാം...

മ്മ് ശെരി...

എന്റെ ഇരുമ്പേ... പ്രപ്പോസ് ചെയ്യാനൊക്കെ ഒറ്റക്ക് പോണം അല്ലാതെ എല്ലാരേം കൂട്ടിയല്ല പോവാ...

വിനു അളിയാ സംഭവൊക്കെ ശെരിയാ പക്ഷെ എന്തോ ആ പിശാഷിന്റെ അടുത്തെത്തുമ്പോ മുട്ടിടിക്കാന്നെ...

കോളേജിൽ മാസ്സ് കാണിച്ചു നടക്കുന്ന ഒരുത്തൻ പറയണ കേട്ടോ പ്രേമിക്കുന്ന പെണ്ണിന്റെ അടുത്ത് ചെല്ലാൻ പേടിയാന്ന്... നാണം ഉണ്ടോടാ നിനക്ക്...

ആഹ് മതി മതി... ഇതിനി ആരോടും കൊട്ടിഘോഷിച്ചു നടക്കൊന്നും വേണ്ട.. വാ...

അങ്ങനെ ഒരുവിധത്തിൽ ഉന്തി തള്ളിവിട്ട് എങ്ങനൊക്കെയോ ഞാനവനെ കൊണ്ട് പ്രപ്പോസ് ചെയ്യിപ്പിച്ചു... ആ പെണ്ണിന് എന്തോ കഷ്ടകാലാന്നാ തോന്നുന്നേ അപ്പൊ തന്നെ അവളും ഓക്കേ പറഞ്ഞു... അപ്പോഴാണ് ഇവൻ അവളുടെ പുറകെ നടക്കാൻ തുടങ്ങീട്ട് കുറേ നാളായി എന്നുള്ള കാര്യം ഞാനറിയുന്നത്...

എടാ എന്നാ പിന്നെ നടക്കട്ടെ... ഞാൻ കാന്റീനിലേക്ക് പോവാ നിങ്ങൾ സംസാരിച്ചിരിക്ക്...

അങ്ങനെ അവനെയവിടെ വിട്ട് ഞാൻ നേരെ കാന്റീനിലേക്ക് നടന്നുകൊണ്ട് ഫോണെടുത്തു ലച്ചുവിന് ഡയൽ ചെയ്തു...

ഹലോ ലച്ചു ഫ്രീയാണോടി...

ആഹ് പറഞ്ഞോ.. എന്താടാ കാര്യം

ഏയ്‌ ഒന്നൂല്ല ഞാൻ ചുമ്മാ വിളിച്ചതാ... നീയെന്താ ഇന്നലെ രാത്രി വിളിക്കാതിരുന്നേ...

എന്റെൽ ബാലൻസ് തീർന്നിരിക്കാടാ...

അപ്പൊ നിനക്കത് ആരെടേലും ഫോണീന്ന് എന്നെ വിളിച്ചു പറഞ്ഞൂടടി പോത്തേ...

അത് കൊഴപ്പില്ലടാ ഞാൻ ചെയ്തോളാം... അല്ലാ നിനക്കിന്നു ക്ലാസ്സില്ലേ...

ഇല്ലടി ഫ്രീ ടൈമായൊണ്ട് കാന്റീനിലേക്ക് വന്നിരിക്കാ...

ഫ്രണ്ട്‌സൊക്കെ എവിടെ അടുത്തുണ്ടോ...

എല്ലാവന്മാരും അവനവന്മാരുടെ പെണ്ണുങ്ങളുമായി ഓരോ ഭാഗത്തിക്ക് പോയിരിക്കാന്നെ... അതോണ്ടാ എനിക്കും ഉണ്ടല്ലോ ഒരെണ്ണം എന്നും വെച്ച് ഞാൻ നിന്നെ വിളിച്ചേ...

വെറുതെയല്ല... ഞാനും വിചാരിച്ചു പതിവില്ലാതെ എന്താ ഈ സമയത്തൊരു വിളിയെന്ന്...

എടീ പിന്നെ കുറേ നാളുകൾക്കു ശേഷം ചേച്ചി എന്നോട് ക്ലോസ്സായി തുടങ്ങീട്ടോ...

ഓഹ്.. അപ്പൊ ഇതാല്ലേ കാര്യം...

അതു മാത്രല്ല... ചേച്ചി എന്നോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്...

എന്താടാ...?

ഞാൻ പറയാം.. പക്ഷെ അത് കേൾക്കുമ്പോൾ

💬 Comments

View all comments