0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]

Author : ~empu®an Read All Parts 312

നീ എതിര് പറയരുത്..

അതൊക്കെ കേട്ടിട്ട് തീരുമാനിക്കാം നീ കാര്യം പറ...

എടീ അത്... ചേച്ചിക്ക് കുറച്ചു നാൾ എന്റെ കാമുകിയായി ജീവിക്കണത്രെ...

ഓഹ് പറയണ കേട്ടാൽ ഇതിനു മുമ്പ് വരെ നിങ്ങൾ ചേച്ചിയും അനിയനും ആയിട്ടാണ് ജീവിച്ചത് എന്ന് തോന്നോല്ലോ... അല്ലാ എന്നിട്ട് നീ എന്താ പറഞ്ഞേ...

എനിക്കത് കേട്ടപ്പോൾ സമ്മതിക്കാതിരിക്കാൻ തോന്നീല്ലടി...

എന്റെ വിനൂട്ടാ നീയിതു എന്ത് ഭാവിച്ചാ അഞ്ചാറു മാസം കഴിഞ്ഞാൽ അവളുടെ കല്ല്യാണാ.. തമാശ കളിക്കല്ലേട്ടോ..

അറിയാം ലച്ചൂസേ... നാളെ വേറൊരുത്തന്റെ ഭാര്യ ആവാൻ പോകുന്നവളുമായി ഇങ്ങനെ ചെയ്യുന്നത് തെറ്റ് തന്നാ... പക്ഷെ ചേച്ചിക്കത് സന്തോഷം നൽകുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഓക്കേ പറയാതിരിക്കാൻ തോന്നീല്ലടി... നീ പേടിക്കണ്ട ലച്ചൂസേ ഇനി ഇതിന്റെ പേരിൽ ഞാനവളുമായി വേറെ തരത്തിലൊന്നും പെരുമാറത്തില്ല സത്യം..

എടാ ഞാനതുകൊണ്ട് പറഞ്ഞതല്ല.. നമുക്കിത് വേണ്ടടാ എനിക്കെന്തോ പേടി തോന്നുന്നു...

കുറച്ചു ദിവസമെങ്കിലും ചേച്ചിയുടെ ആ സന്തോഷം കാണാൻ ആഗ്രഹം ഉള്ളതോണ്ടാടീ...പ്ലീസ് മോളുസേ...

ആഹ് ഓക്കേ ഓക്കേ.. ഇനി ഞാനായിട്ട് എതിര് നിൽക്കുന്നില്ല...പക്ഷെ ഒരു കാര്യം ഇനി ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ നീ എന്നെ മറന്നേക്കണം കേട്ടല്ലോ...

ഒന്നും സംഭവിക്കേം ഇല്ല ഞാനെന്റെ ലച്ചൂനെ വിട്ടുകളയേം ഇല്ല സത്യം... പോരേ....

മം മം...

അതൊക്കെ വിട്ടേ ലച്ചൂസേ... നീ നേരത്തിനു ഫുഡ്ടൊക്കെ കഴിക്കുന്നില്ലെ... അവിടെ ഒറ്റക്കാന്ന് കരുതി തോന്നിയ പോലെ നടക്കുന്നൊന്നും ഇല്ലല്ലോ... പെട്ടന്ന് വിഷയം മാറ്റികൊണ്ട് ഞാൻ ചോദിച്ചു..

ഹാവൂ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ എന്റെ ഭാവി വരൻ...എനിക്കിവിടെ ഒരു കുറവും ഇല്ലാ ആകെ ഒരു കുറവെന്ന് പറയാൻ എന്റെ വിനൂട്ടൻ ഇല്ല അത്രേ ഉള്ളൂ..

അല്ല അത് പറഞ്ഞപ്പഴാ ഓർത്തേ മോളൂസ് ഇനി എന്നാ ഇങ്ങോട്ട്.. കൊറേ നാളായെ പോയിട്ട്.. ഇതിപ്പോ കാണാൻ ഞാൻ അങ്ങോട്ട് വരണ്ടി വരും എന്നാ തോന്നുന്നേ...

എന്നാ ഒരു ദിവസം വാടാ.. പ്ലീസ്.. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട്.. നീ വരാണെങ്കിൽ നമുക്ക് രണ്ടുപേർക്കും കൂടി ഒന്ന് കറങ്ങിയടിച്ചു ഒപ്പം വീട്ടിക്ക് വരാല്ലോ...

അപ്പൊ സൺ‌ഡേ നിങ്ങൾ എങ്ങോട്ടും പോവത്തൊന്നും ഇല്ലേ..

ഞങ്ങളിവിടെ അടുത്തുള്ള പാർക്കിലൊക്കേ പോവാറുള്ളു...പിന്നെ ഇടക്കൊക്കെ ഇവളുമാരുടെ ലൗവ്വേഴ്സ് വന്ന് അവരെയൊക്കെ കൂട്ടീട്ട് പോവും... ഞാൻ മാത്രാ എങ്ങോട്ടും പോവാതെ...

മതി മതി.. ഈ പരാതി പറിച്ചലിന് ഒരു കുറവും ഇല്ല... നീ ഫോൺ വെച്ചേ എനിക്ക് ക്ലാസ്സ്‌ തുടങ്ങാറായി...

💬 Comments

View all comments