Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]
പുല്ല് ചുമ്മാ അങ്ങോട്ട് കേറി കൊളുത്തി കൊടുത്തു... ഫോൺ വെക്കുന്നതോടൊപ്പം ഞാൻ മനസ്സിൽ പറഞ്ഞു...
അങ്ങനെ ക്യാന്റീനിൽ നിന്നും ഒരു ചായേം പരിപ്പുവടയും കഴിച്ച ശേഷം ഞാൻ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു.... ക്ലാസ്സിലെത്തിയപ്പോൾ കാണുന്നത് എന്തോ ആലോചിച്ച് മേപ്പോട്ട് നോക്കി ചിരിക്കുന്ന സനുവിനെയാണ്..
അളിയാ.. നേരെത്തെ ഞാനിവിടെ ഇരിക്കുമ്പോ എന്തോ പറഞ്ഞായിരുന്നു.. എന്താ അത്...
എന്താടാ.. എനിക്കൊന്നും ഓർമയില്ല...
എന്നാലേ ഞാൻ നിനക്ക് ഓർമ പെടുത്തി താരാടാ പട്ടി...
അതും പറഞ്ഞു ഞാനവന്റെ മേലേക്ക് ചാടി കേറി... അപ്പോഴേക്കും ആദി അവിടെ എത്തിയിരുന്നു...
എന്താടാ എന്താ പ്രശ്നം...
അളിയാ ഞാൻ വരുമ്പഴേ ഒരുത്തനിവിടെ പ്രേമം തലയ്ക്കു പിടിച്ചു മേപ്പോട്ട് നോക്കി ചിരിക്കുന്നു.. കുറച്ചു നേരത്തെ എന്നെ കുറ്റം പറഞ്ഞിട്ട് ഈ മൈരനിരുന്നു കാണിക്കണ കാണുമ്പോ ഇവനെ തല്ലി കൊല്ലണ്ടേടാ...
അതേ തല്ലാനാണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്... പെട്ടന്ന് സനു ഇടയിൽ കേറി പറഞ്ഞു...
എന്താന്നാവോ നിനക്ക് മൊഴിയാനുള്ളത്...
പോടാ പട്ടികളെ നിന്നെയൊക്കെ ഞാൻ പിന്നെ എടുത്തോളാടാ.. അതും പറഞ്ഞു മൂപ്പര് ഒറ്റ ഓട്ടായിരുന്നു...അത് കണ്ട് ഞങ്ങൾ ചിരിയടക്കാനാവാതെ ബെഞ്ചിലേക്ക് ഇരുന്നു...
അങ്ങനെ കുറച്ചു നേരത്തിനു ശേഷം ക്ലാസ്സ് തുടങ്ങി... സാധാരണ അധികം ക്ലാസ്സിലിരിക്കാത്തോണ്ട് കുറച്ചു കഴിഞ്ഞതും എങ്ങനേലും പുറത്തു ചാടിയാൽ മതി എന്നായിരുന്നു മനസ്സിൽ മൊത്തം...
അതുകൊണ്ട് തന്നെ ആ ധൗത്യം അധികം വൈകാതെ തന്നെ ടീച്ചറുടെ കണ്ണ് വെട്ടിച്ചു ഞങ്ങൾ നിർവഹിക്കുകയും ചെയ്തു...
അങ്ങനെ ഒരുകണക്കിന് അവിടുന്നിറങ്ങി ഞങ്ങളുടെ സ്ഥിരം സ്ഥലമായ കാന്റീനിലോട്ട് ചെന്നപ്പോൾ ഇതാ ഇരിക്കുന്നു പൊറോട്ടയും കഴിച്ചുകൊണ്ട് സനു...
എടാ പന്നീ ഒറ്റക്കിരുന്നു വെട്ടിവിഴുങ്ങാല്ലേ... അവനെ കണ്ടതും ഒപ്പം നിന്നിരുന്ന ആദി പറഞ്ഞു...
അളിയാ തല്ലരുത്... നിങ്ങൾക്ക് വേണേൽ മേടിച്ചു കഴിച്ചോ.. പ്ലീസ്...
എന്തായാലും നിന്റെ നല്ലമനസ്സിനെ ഞങ്ങൾ നിരുസ്സാഹപ്പെടുത്തുന്നില്ല.. ചേട്ടോ ഈരണ്ട് പൊറോട്ട വെച്ച് ഞങ്ങൾ രണ്ടുപേർക്കും...
അല്ലളിയാ എന്റേം കൂടി ക്യാഷ് കൊടുക്കില്ലേ.. പെട്ടന്ന് ജാമ്യം എന്നോണം സനു പറഞ്ഞു...
എടാ നാറി നിന്റെൽ അപ്പൊ ക്യാഷ് ഇല്ലേ..
ഏയ്.. എന്റെൽ എവിടുന്നാടാ ക്യാഷ് ഞാനേ പറ്റിലാ കഴിക്കുന്നേ...
ആഹ് പറ്റുണ്ടല്ലോ അതുമതി അല്ലേടാ ആദി...
അല്ലപിന്നെ...
എടാ പിന്നെ ഞാൻ ഉച്ചക്ക് ചാടിയാലോ എന്നാ ആലോചിക്കുന്നെ... എന്താ നിങ്ങടെ പ്ലാൻ... കഴിക്കുന്നിടെ രണ്ടുപേരോടായി ചോദിച്ചച്ചുകൊണ്ട് ഞാൻ സനുവിനെ നോക്കി..
ഞാനൊന്നും ഇല്ല..
പെട്ടന്നുതന്നെ സനുവിന്റെ ഭാഗത്തു നിന്നും അങ്ങനെ കേട്ടതും ഞാൻ ശെരിക്കും
💬 Comments
View all comments