Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]
ഞെട്ടിപ്പോയി.. കാരണം പുറത്തു ചാടാൻ ഇത്രനാളും ആവേശം കൂടുതലുണ്ടായിരുന്നത് അവനാണേ... ഇതിപ്പോ ആ പെണ്ണുമായി വൈകുന്നേരം ക്ലാസ്സ് വിടുമ്പോൾ ഒരുമിച്ച് പോവാൻ വേണ്ടിയുള്ള പ്ലാനാ...
എടാ അളിയാ ഞാനും ഇല്ലെടാ ഇന്ന് ചാടിയാൽ അവളിനി ഇരുത്തി പൊറുപ്പിക്കില്ല.. അല്ലെങ്കിലേ ആകെ പ്രശ്നാ..
ആദിയും No പറഞ്ഞ് ഒഴിഞ്ഞതോടെ
ഞാനവസാനം ഒറ്റക്ക് തന്നെ ചാടാൻ തീരുമാനിച്ചു...
അങ്ങനെ ചേച്ചിയെ കാണാനുള്ള അധിയായ ആഗ്രഹം കാരണം അവരില്ലാതെ ഞാൻ ആദ്യമായി ഉച്ചക്ക് കോളേജ് കട്ടടിച്ചു...
വന്ന സ്പീഡ് കൂടുതലായിരുന്നത് കൊണ്ട് വീടെത്താൻ എനിക്ക് വെറും 15 മിനിറ്റേ വേണ്ടിവന്നുള്ളു... അതോടെ ഞാൻ നന്നായി ക്ഷീണിക്കുകയും ചെയ്തിരുന്നു...
അങ്ങനെ ഒരുകണക്കിന് സിറ്റൗട്ടിൽ ഇരുന്ന് ക്ഷീണം മാറ്റിയ ശേഷം ഞാനെണീറ്റ് നേരെ വാതിലിന്റെ അടുത്തേക്ക് നടന്നുകൊണ്ട് കോണിങ് ബെൽ അടിച്ചു...
അധികം വൈകാതെ തന്നെ ചേച്ചി വന്നു വാതിൽ തുറന്നു... ഉടനെ ഒരു ചോദ്യവും....
അല്ലാ നീയെന്താ ഈ നേരത്ത്...
അത് പിന്നെ കോളേജിന്ന് നേരെത്തെ വിട്ടു... എന്നെ ചോദ്യം ചെയ്യാതെ നീയെന്തേലും കുടിക്കാൻ എടുത്തേ ചേച്ചി... എന്തൊരു വെയിലാ പുറത്ത്...
ചേച്ചിയെ ഓവറായി ചിന്തിക്കാൻ വിടാതെ പിന്നാലെ തന്നെ ഞാനതും കൂടി കൂട്ടിച്ചേർത്തു..
അതോടെ ഒന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞുകൊണ്ട് ചേച്ചി നേരെ അടുക്കളയിലേക്ക് നടന്നു...
അധികം സമയമൊന്നും എടുത്തില്ല ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളവുമായി ചേച്ചി പെട്ടന്ന് തന്നെ വന്നു...
അതേ എനിക്ക് കുറച്ചു എഴുതാനുണ്ട് നിനക്ക് കഴിക്കാൻ എന്തേലും എടുക്കണോ..
ഏയ് വേണ്ട ഞാൻ കുറച്ചു നേരത്തെ ക്യാന്റീനിൽ നിന്ന് കഴിച്ചിട്ടാ വന്നേ.. നീ പൊക്കോ...
ഞാനത് പറഞ്ഞു കഴിഞ്ഞതും ചേച്ചി നേരെ റൂമിലേക്ക് പോയി... ഞാനാണെങ്കിൽ വന്നത് വെറുതെയായോ എന്നും ചിന്തിച്ചു നേരെ എന്റെ റൂമിലേക്കും....
അങ്ങനെ ഡ്രെസ്സെല്ലാം മാറി ഞാൻ നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു... വാതിൽ അടച്ചിട്ടില്ലായിരുന്നത് കൊണ്ട് ആദ്യം കേറിയതും കാണുന്നത് ബെഡ്ഡിൽ കുറേ A4 ഷീറ്റുകൾ നിരത്തി ഇട്ടുകൊണ്ട് അതിന്റെ സൈഡിലായി ഇരുന്ന് എഴുതുന്ന ചേച്ചിയെയാണ്...
ഹലോ മോളുസ്... എന്തായി എഴുത്ത്..
ദേ.. വേണ്ടാ നീ പോയെ.. എനിക്ക് ഒന്നാമത് ഇത് കഴിയാത്തതിന്റെ ടെൻഷനിലാ..
എടീ ഞാനതിന് നിന്നെ ശല്യപെടുത്താനായിട്ട് വന്നതല്ലാ.. സത്യം..
എന്തായാലും ശെരി നീയീ റൂമിൽ നിന്നും പോയേ.. നിന്റെ നോട്ടം തന്നെ ശെരിയല്ലാ...
ദേ ... ഞാനിപ്പോ നല്ലവനായിട്ട് നിക്കാ.. ആവശ്യമില്ലാത്തത് ഓരോന്ന് പറഞ്ഞു എന്റെ മൂഡ് മാറ്റിയാൽ നിനക്കുതന്നാ
💬 Comments
View all comments