Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]
നീ വാതിൽ ചാരി വെച്ച് കിടന്നാൽ മതി...
അതേ എനിക്കൊരു കാര്യം കൂടി പറയാനുണ്ട് പെട്ടന്ന് വാ...
മം ശെരി...
അതും പറഞ്ഞു ഞാൻ നേരെ പുറത്തോട്ടു നടന്നു..
അളിയാ നീ തുടങ്ങീല്ലടാ...
അര ലിറ്റർ എംസിയും കയ്യിൽ പിടിച്ചു സ്ഥിരം കൂടുന്ന സ്ഥലത്തു നിൽക്കുന്നത് കണ്ടു ഞാൻ ലിജോയോടായി ചോദിച്ചു...
എവടെ നീ വരാതെയോ...
എന്നാ ഒഴിക്ക് ആദ്യം ഒരെണ്ണം അടിക്കട്ടെ..
അങ്ങനെ 8 മണിക്ക് തുടങ്ങിയ കമ്പനി കൂടുതൽ നേരവും സംസാരിച്ചിരുന്നു തന്നെ ഞങ്ങൾ 11 മണിവരെ എത്തിച്ചു...
അയ്യോ സമയം 11 മണി ആയോ ഞാൻ ലച്ചൂനോട് 10 മണി ആവുമ്പോഴേക്കും എത്താന്നാ പറഞ്ഞത്... ഡാ അളിയാ എന്നാ ഞാൻ പോട്ടെടാ...
അവസാനത്തെ പെഗ്ഗും അടിച്ചശേഷം അവനോട് യാത്രയും പറഞ്ഞ് ഞാൻ വീട്ടിലോട്ട് നടന്നു...
വീടെത്താറായപ്പോൾ ഞാൻ ലച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു..
ഹലോ ലച്ചു ഞാനിതേ എത്താറായി വാതിൽ തുറക്കോ...
മം..ശെരി...
മറുത്തൊന്നും പറയാതെ അവൾ വന്നു വാതിൽ തുറന്നു തന്നു...
അങ്ങനെ ഉള്ളിൽ കേറി റൂമിൽ എത്തിയതും വാതിലടച്ചുകൊണ്ട് ലച്ചു എന്റെ അടുത്തേക്ക് വന്നു..
എവടായിരുന്നടാ പട്ടി ഇത്ര നേരം...
സോറി സോറി സോറി.....
മം.. അല്ലാ നീ ഫുഡ് കഴിച്ചില്ലല്ലോ... ഫുഡ് എടുക്കട്ടെ...
വേണ്ട മോളൂസേ ഞാവിടുന്ന് കുറച്ചു കഴിച്ചായിരുന്നു...
എന്നാ വാ കിടക്കാം...
അതും പറഞ്ഞു ഞങ്ങൾ ബെഡ്ഡിലേക്ക് കിടന്നു...
ഡീ ലച്ചൂസേ എനിക്ക് വിശക്കുന്നുണ്ട്ട്ടോ...
അപ്പൊ അതല്ലേ ഞാൻ നിന്നോട് നേരത്തെ ചോദിച്ചത് ഫുഡ് എടുക്കട്ടെ എന്ന്...
ആ വിശപ്പല്ലടി പോത്തേ.. ഇത് എന്റെ പെണ്ണിൽ നിന്നും
💬 Comments
View all comments