Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
അറിയില്ല... എന്താടാ കാര്യം....
ശ്യാം :എടാ അഖിലേ നീ എന്താന്നുവെച്ചാൽ കാര്യം അവനോടു പറ....
ഞാൻ :അല്ലപിന്നെ... ചുമ്മാ വട്ട് കളിപ്പിക്കാതെ...
അഖിൽ :അളിയാ നമ്മുടെ ക്ലാസ്സിലെ ഗ്രീഷ്മയെ നിനക്കറിയോ...
ഞാൻ :ആഹ് അറിയാം... അതിനെന്താടാ...
ലിജോ : എടാ കോപ്പേ വേറൊന്നും അല്ല അവൾക്ക് നിന്നോട് ഇഷ്ടാന്ന്.. അത് അവൾക്ക് നിന്നോട് പറയാനൊരു മടി... അതുകൊണ്ട് ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചു... അത്രന്നെ...
എന്റെ പൊന്നേ... ആ നിമിഷം ഒരു ഒന്നൊന്നര നിമിഷായിരുന്നു എനിക്ക്... എന്താ പറയാ ആദ്യായിട്ടാ എന്നോട് ഒരാൾ ഇഷ്ടാന്ന് പറയണത്... അന്ന് ഞാൻ പ്രണയത്തിന്റെ ഒരു പ്രത്യേക ഫീൽ അറിഞ്ഞു.. ഗ്രീഷ്മ നല്ല കുട്ടിയാ കാണാനും തെറ്റില്ല ഇരുനിറം ആണെങ്കിലും നല്ല മുഖലക്ഷണാ... ആരും കണ്ടാൽ ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം.. അപ്പോഴേക്കും ശ്യാം എന്നോട്...
അളിയാ കോളടിച്ചല്ലോ..... അവൾ നല്ലൊരു ചരക്കാ.. നീ ഒന്നും നോക്കണ്ട ഓക്കേ പറഞ്ഞോ...
ഞാൻ : എടാ മയിരാ മര്യാദക്ക് സംസാരിച്ചോ അല്ലെങ്കിൽ നിന്റെ ഫുൾ പല്ലും എന്റെ കയ്യിലിരിക്കും....
ശ്യാം : നീ പോടാ മൈരേ ഒരു പെണ്ണ് ഇഷ്ട്ടാണ് പറയുമ്പോഴേക്കും കുട്ടുകാരെ തള്ളിപ്പറഞ്ഞു തുടങ്ങില്ലേ...
അഖിൽ : അവൻ പറഞ്ഞേൽ എന്താടാ തെറ്റ് നിന്നെ അടിക്കല്ല വേണ്ടത്.... കുണ്ണ
ഞാൻ : ശ്യാമളിയാ ഞാൻ അതുകൊണ്ട് പറഞ്ഞതല്ലടാ.. നമ്മുടെ ക്ലാസ്സിൽ അവളടക്കം ഒരു നാലഞ്ചു പെൺകുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടാ .... ഇഷ്ടം എന്നുവെച്ചാൽ അങ്ങനത്തെ ഇഷ്ടല്ലാട്ടാ ഒരു ബഹുമാനം എന്നൊക്കെ പറയില്ലേ....
ലിജോ : ശെരി അതൊക്കെ പോട്ടെ നിന്റെ അഭിപ്രായം എന്താ...
ഞാൻ
💬 Comments
View all comments