Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N]
ഓഹ് പിന്നെ വല്ല്യ പരുപാടിക്കാർ വന്നേക്കുന്നു.. വെല്ല പെണ്പിള്ളേരെയും ലൈൻ അടിക്കാൻ പോവാനായിരിക്കും..
ക്ലാസ്സ് അടച്ചിരിക്കുന്ന സമയത്ത് ഏത് പെൺപിള്ളേരെ ലൈൻ അടിക്കാനാടി പൊട്ടിക്കാളി...
ഓഹ് പിന്നെ നിന്റെയൊക്കെ സ്വഭാവം വെച്ച് നിയൊക്കെ പെണ്പിള്ളേരുടെ വീട്ടിൽ കേറി ലൈൻ അടിക്കുന്ന ടീമാ...
അതിന് ഞാൻ ഒരു സ്മൈലി മാത്രേ കൊടുത്തൊള്ളൂ... അതിൽ നിന്ന് തന്നെ ലച്ചു എന്തൊക്കെയോ കണക്ക് കൂട്ടി കൊണ്ട് എന്നെ നോക്കി ഒരു ആക്കിയമട്ടിൽ തലയാട്ടി...
അല്ലടാ... ഞാനും നിങ്ങടെ കൂടെ വന്നോട്ടെ..
എല്ലാം തകിടം മറഞ്ഞല്ലോ ദൈവമേ... ഞാൻ മനസ്സിൽ പിറുപിറുത്തു..
അല്ലടി നീ എങ്ങനെ വരും മാമൻ നിന്നെ വിടില്ലല്ലോ...
എടാ നീ ഒന്ന് പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കും... പ്ലീസ്
ഒന്നു പോയെ ലച്ചു മാമനോട് ഞാൻ പറയാനോ.... എന്നിട്ട് വേണം മാമന്റെ വായിലുള്ളത് മൊത്തം ഞാൻ കേൾക്കാൻ...
നിന്നെ അങ്ങനെ ഒന്നും പറയില്ലടാ നീ ഒന്ന് പറ...
എന്റെ പൊന്നു ലച്ചു ചേച്ചി.. ഇന്നലെ എന്റെ ഫ്രണ്ടിൽ വെച്ചല്ലേ നിന്നെ മാമൻ ചീത്ത പറഞ്ഞത്... പഠിപ്പിന്റെ കാര്യത്തിൽ... അതൊന്നും ഓർമയില്ലേ... അതിന്റെ ഇടയിൽ ഞാൻ ഇതും കൂടി പറഞ്ഞാൽ എന്നെ മാമൻ വച്ചേക്കുവോ....
അതും ശെരിയാ...
മ്മം...
എടാ അപ്പോൾ പിന്നെ നമ്മൾ ഇനി എപ്പോൾ കാണും...
എന്റെ ലച്ചു നീ ഇങ്ങനെ ആക്രാന്തം കാട്ടല്ലേ എനിക്കും നിന്നെപ്പോലെ ആഗ്രഹം ഉള്ളതല്ലേ....
നിനക്ക് അവിടെ പോയാലും നിന്റെ ചേച്ചി ഉണ്ടല്ലോ പിന്നെന്താല്ലേ കുഴപ്പം...
ലച്ചു ആവശ്യമില്ലാത്തത് പറഞ്ഞാൽ നീ എന്റെ കയ്യിന്ന് വാങ്ങിക്കേ...
ആവശ്യമില്ലാത്തതോ ഞാൻ സത്യം തന്നെ അല്ലെ
💬 Comments
View all comments