Chapter Title : ചേച്ചിയുടെ മാറ്റം [ടിൻ ടിൻ]
വീട്ടിൽ പറയേണ്ട കാരണം ഇത് അറിഞ്ഞാൽ ബന്ധുക്കൾ എലാം കൂടി അത് വേണം ഇത് വേണം എന്ന് ഒക്കെ പറഞ്ഞു വരും അത്കൊണ്ട് ഞാൻ ഗൾഫിൽ തന്നെ ആണ് എന്ന് പറഞ്ഞ മതി
ഞാൻ അത് ശരിയാ ഇപ്പോ ഗൾഫിൽ ആയപ്പോ തന്നെ പൊല്ലാപ്പ കാശും കടം ചചോദിച്ചും പിന്നെ അവിടെ ജോലി മേടിച്ചു തെരുവോ എന്ന് ഒക്കെ
ബീന : ഡാ ഞാൻ മറ്റെന്നാൾ പോകും കേട്ടോ
ഞാൻ ഒക്കെ ചേച്ചി പോയിട്ട് വാ എന്ന് പറഞ്ഞു വെച്ചു
അങ്ങനെ ചേച്ചി പോയിട്ട് ഇന്ന് ഒരു വർഷം കഴിഞ്ഞു പോയി കഴിഞ്ഞു ഒക്കെ വിളിക്കുവാരുന്നു പിന്നെ msg ഒക്കെ പിന്നെ വല്ലപ്പോഴും മാത്രം ആയി
അങ്ങനെ ഒരു ദിവസം ഞാൻ വീട്ടിൽ വിളിച്ചപ്പോ ഞാൻ പിള്ളേരോട് ചോദിച്ചു ഡാ മമ്മി വിളിക്കാറുണ്ടോ എന്ന് അവർ ആ വിളിക്കും ഇപ്പോ വീഡിയോ call ഇല്ല കാൾ മാത്രം വിളിക്കു പിന്നെ വോയിസ് msg മാത്രം
ഞാൻ ഓക്കേ ഒക്കെ എന്ന് പറഞ്ഞു വച്ചു
പിന്നെ പറയാൻ മാറുന്നു പ്പോയി എന്നിക് ഞാൻ ഇവിടെ താമസിക്കുന്ന ഫ്ലാറ്റിന്റെ ഓപ്പോസിറ് ഫ്ലാറ്റിൽ ഒരു ഫാമിലി ഉണ്ട് അവർ USA കാര് ആണ് ഇവിടെ ന്തോ പ്രൊജക്റ്റ് ആവിശ്യം ആയി വന്നത് ആണ് പേര് സ്റ്റീവ് വൈഫ് ക്ലാര അവർക്ക് ഒരു മോൻ ഉണ്ട് ബെൻ ഇവർ ന്യൂ ജേഴ്‌സി ആണ് ഇവരുടെ സ്ഥലം അങ്ങനെ ഞാൻ അവരും ആയിട്ട് കൂടുതൽ അടുത്ത് അങ്ങനെ അവർ പോകുന്ന ദിവസം അടുത്ത ഞാൻ
💬 Comments
View all comments