Chapter Title : ചേച്ചിയുടെ മാറ്റം [ടിൻ ടിൻ]
ഇപ്പോ നാട്ടിൽ പോയിട്ട് 1 yr ആകുന്നു
അങ്ങനെ നാട്ടിൽ പോകാൻ നോക്കുന്ന ടൈം സ്റ്റീവ് എന്നോട് പറഞ്ഞു
ടിൻ ന്ത് കൊണ്ട് ഈ വെക്കേഷന് USAലോട്ട് വന്നുടെ എന്ന്
ഞാൻ എങ്ങനെ
സ്റ്റീവ് : അതിന്റെ procedure formalities ഒക്കെ ഞാൻ ചയ്തു തരാം
ഞാൻ ന്തോ ലോട്ടറി അടിച്ച പോലെ ആയി പോയി
അങ്ങനെ എനിക്ക് 2മാസം ലീവ് ഉണ്ട് ഒരു മാസം അവിടെ അടിച്ചു പൊളിച്ചിട്ട് പിന്നെ ഒരു മാസം നാട്ടിൽ വേരം എന്ന് തീരുമാനിച്ചു ഞാൻ ഞാൻ ഫോൺ എടുത്ത് ചാച്ചനെ വിളിച്ചു കാര്യം പറയാൻ ഞാൻ പെട്ടന്നു കട്ട് ചയ്തു എന്നിട്ട് ആലോചിച്ചു ന്ത് കൊണ്ട് ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്തൂടെ എന്ന് ഞാൻ ചാച്ചനെ വിളിച്ചു എന്നിട്ട് ചാച്ചനോട് ചേച്ചി വിളിക്കാറ് ഉണ്ടോ
ചാച്ചൻ :ആാാ വിളിക്കുംഅട പിന്നെ പിന്നെ ഓവർ ഡ്യൂട്ടി അട നെറ്റും ഡേയും ഒക്കെ ഉണ്ട് അത് കൊണ്ട് ബീനക് നേരെ ചോവിന്നെ അവിടെ ഒന്നും കാണാൻ പോലും പറ്റിയിട്ട് ഇല്ല പിന്നെ മാസത്തിൽ 2ഓ 3 വട്ടം കാൾ ച്ചയും പിന്നെ വോയ്‌സ് msg ഇട്
ഞാൻ നൈസ് ആയിട്ട് അതിന്റെ ഇടക്ക് ചേച്ചിയുടെ അവിടെത്തെ അഡ്രസ് ചോതിച്ചു ചാച്ചൻ അത് പറഞ്ഞു തന്നു
ചാച്ചൻ : ന്താടാ ചോയിച്ചേ
ഞാൻ ഓഹ് ചുമ്മ ചോയ്ച്ചതാ
അങ്ങനെ ഞാൻ procces എലാം കഴിഞ്ഞു USA യിലേക്ക് പറന്നു അങ്ങനെ അവിടെ എത്തി സ്റ്റീവ് എന്നെ പിക് ച്യ്ത റൂമിൽ കൊണ്ട് പോയി അവിടെ
💬 Comments
View all comments