Chapter Title : ചേച്ചിയുടെ പാന്റീസ് 10 [Sojan]
തന്നെ എന്തിന്?, കെട്ടാൻ ഒക്കില്ല. രണ്ട് മതം. എന്നെക്കാൾ ഒരു വയസിന് മൂത്തത്. അവളുടെ ഇപ്പോളത്തെ അച്ഛനൊരു തെമ്മാടി, ചേട്ടൻ മറ്റൊരു തെമ്മാടി, പോരാത്തതിന് നിനക്കറിയാവുന്നത് പോലെ അവളുടെ അച്ഛൻ ആരാണെന്ന് അവൾക്ക് തന്നെ അറിയില്ല..."
ചേച്ചി : "എടാ കല്യാണം കഴിക്കുന്നതൊക്കെ പിന്നത്തെ കാര്യം. അതിനോട് എനിക്കും വലിയ താൽപ്പര്യമില്ല. ഞാനാണ് ഇതിന് വഴിമരുന്നിട്ടത് എന്നറിഞ്ഞാൽ അച്ഛനും അമ്മയും എന്നെ കൊല്ലും. ഒരു രസം. നിനക്ക് വേണമെങ്കിൽ ഒരു പ്രേമം. ടൈം പാസിന്. അവൾക്കും പ്രായത്തിന്റേതായ ഒരു സുഖം. കെട്ടാനുള്ള പ്ലാൻ ഉണ്ട് എന്ന് നീ പറഞ്ഞുകളഞ്ഞേക്കരുത്"
ഞാൻ : "അതില്ല, ഇതൊക്കെ വല്ലതും നടക്കുമോ?"
ചേച്ചി : "നടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, അവൾ വീണിട്ടുണ്ട്"
ഞാൻ : "ചേച്ചിക്കെന്താ ഇത്ര ഉറപ്പ്?"
ചേച്ചി : "നീ പൊങ്ങുകയൊന്നും വേണ്ട, എങ്കിലും പറയാം. കാണാൻ നീ മിടുക്കൻ. സ്വൽപ്പം ഗേളീഷ് ടൈപ്പ് കൂടുപ്പോയിട്ടുണ്ടെങ്കിലേ ഉള്ളൂ, മറ്റ് കുഴപ്പങ്ങളൊന്നുമില്ല."
ഞാൻ : "ഉം ഉം, ബാക്കി"
ചേച്ചി : "കളിയായി പറഞ്ഞതല്ല; അവളുടെ മനസിൽ സൽസ്വഭാവിയും, സുന്ദരനും, അത്യാവശ്യം പഠിക്കുന്നവനും, വീട്ടുകാരുടെ ചൊല്ലുവിളിക്ക് നിൽക്കുന്നവനും ആയിരിക്കുമല്ലോ ഉണ്ടായിരിക്കുക; എല്ലാം പെൺകുട്ടികളേയും പോലെ?"
ഞാൻ : "ചേച്ചി, അവസാനം അസ്ഥിക്ക് കയറി പിടിക്കുമോ?"
ചേച്ചി : "നിന്റെ അസ്ഥിക്ക് പിടിച്ചാൽ ഞാനത് ചവിട്ടി ഒടിക്കും"
ഞാൻ : "അല്ല സത്യത്തിൽ ചേച്ചി ആർക്കെട്ടെങ്കിലും ചവിട്ടിയിട്ടുണ്ടോ?"
ചേച്ചി : "ഉം എന്താ?"
ഞാൻ : "എന്ത് പറഞ്ഞാലും എപ്പോഴും ചവിട്ട് എന്ന് പറയുന്നതു കൊണ്ട് ചോദിച്ചതാണ്"
💬 Comments
View all comments