0%

Chapter Title : ചേച്ചിയുടെ പാന്റീസ് 10 [Sojan]

Author : Sojan Read All Parts 4.4K

ചേച്ചി : "ഉണ്ട്, 8 ബി യിലെ വിനയനിട്ട്"

ഞാൻ : "എന്നിട്ടോ?"

ചേച്ചി : "ഈ കഥയൊക്കെ നീ കേട്ടിട്ടുള്ളതല്ലേ?"

ഞാൻ : "എന്നാലും പറ?"

ചേച്ചി : "അവനെന്റെ മുടിയിൽ പിടിച്ച് വലിച്ചു."

ഞാൻ സാകൂതം കേൾക്കുകയാണ്.

ചേച്ചി : "തിരിഞ്ഞ് ചെന്നതും കാലെടുത്ത് ഒരു ചവിട്ട്, കൊള്ളുമെന്ന്‌ അവനും ഞാനും പ്രതീക്ഷിച്ചതല്ല! പക്ഷേ നല്ല ഒരെണ്ണം കിട്ടി. അവൻ താഴെ വീണു. എല്ലാവരും കൂടി അവനേയും എന്നേയും പിടിച്ചു മാറ്റി. അവൻ പരാതിപ്പെട്ടൊന്നുമില്ല. പക്ഷേ ക്ലാസ് തുടങ്ങിയപ്പോൾ ഏതോ കുശുമ്പൻ ടീച്ചറിനോട് വിളിച്ച് കൂവി. "രമ്യ വിനയനെ ചവിട്ടി നിലത്തിട്ടു ടീച്ചറേ" എന്ന്‌."

ഞാൻ : "എന്നിട്ട്?"

ചേച്ചി : "എന്നിട്ടെന്താ ഞങ്ങളെ രണ്ടു പേരേയും സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു. അവനിട്ടും എനിക്കിട്ടും കൈക്കിട്ട് 3 അടി വീതം കിട്ടി. അത്ര തന്നെ"

ഞാൻ : "പിന്നെയോ?"

ചേച്ചി : "അമ്മയോട് ആരോ ഈ കഥ പറഞ്ഞു. അമ്മ എന്ത് പറയാൻ. ചമ്മലായി പോയിക്കാണും. മകളൊരു ശൂർപ്പണഖ ആണെന്ന്‌ നാട്ടുകാർ പറയുമല്ലോ എന്ന്‌ കരുതി"

അവൾ അതും പറഞ്ഞ് കുടുകുടാ ചിരിച്ചു.

ചേച്ചി : "പക്ഷേ പിന്നീട് വലുതായപ്പോൾ വിനയൻ ഒരു ദിവസം ബസ്റ്റോപ്പിൽ വച്ച് എന്നോട് ചെറിയ ചമ്മലോടെ ചിരിച്ചു കാണിച്ചു. പിന്നെ സംസാരിക്കുകയും ചെയ്തു. ഇപ്പോൾ വഴിയിൽ കണ്ടാൽ "എങ്ങോട്ടാ" എന്നോ മറ്റോ ചോദിക്കുകയും ചെയ്യും. പഴയ സ്വഭാവമെല്ലാം പോയി. നല്ല പയ്യനായി"

ഞാൻ : "പക്ഷേ ചേച്ചി ഇപ്പോഴും പഴയ ചേച്ചി തന്നെ. എന്റെ അസ്ഥി ചവിട്ടി ഒടിക്കും?"

💬 Comments

View all comments