0%

Chapter Title : ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Author : Kambikathakal Read All Parts 4.4K

ഉണ്ടാക്കും .

പ്ലേറ്റിൽ ചോറോ കറിയോ ബാക്കി വെക്കാൻ പാടില്ല .

ഭക്ഷണം ചവച്ചരച്ച് സാവധാനം കഴിക്കണം .

ഒരു വറ്റ് പോലും താഴെ കളയാൻ പാടില്ല .

ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ ചേച്ചിയുടെ നീട്ടി വളർത്തിയ നഖം കൊണ്ട് എൻ്റെ കക്ഷത്തിനടിയിലെ തോല് കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പോലും ചേച്ചി പിച്ചി എടുക്കും .

അത് കൊണ്ട് എത്ര ടേസ്റ്റ് ഉള്ള കറിയാണെങ്കിൽ കൂടി സാവധാനം ശ്രദ്ധിച്ച് പേടിയോടെയാണ് ഞാൻ കഴിക്കാറ് .

ചോറുണ്ട് കഴിഞ്ഞ് കുറച്ചൂടി ചോറിടട്ടേടാ എന്ന് കനപ്പിച്ച് ചേച്ചിയുടെ ഒരു ചോദ്യമുണ്ട് .

വീണ്ടും ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും വേണ്ട എന്ന് ഒന്ന് മൂളിക്കൊണ്ട് എഴുന്നേറ്റ് പോകാറാണ് എൻ്റെ പതിവ് .

പ്ലേറ്റ് കഴുകി വെക്കാൻ മാത്രം എന്തോ എന്നെക്കൊണ്ട് സമ്മതിക്കില്ല .

ഞാൻ കഴുകിയാൽ വൃത്തിയാവില്ല എന്ന തോന്നൽ ചേച്ചിക്കുണ്ട് .

പ്ലേറ്റ് മാത്രമല്ല. ഒരു പണിയും എന്നോട് പറയാത്തത് മാത്രം ഒരാശ്വാസമാണ് എനിക്ക് .

ഞായറാഴ്ച്ച ഒരു ദിവസം മാത്രം ചിക്കൻ വാങ്ങിക്കാനും ആഴ്ച്ചയിൽ ഒരു ദിവസം സാധനങ്ങൾ വാങ്ങിക്കാനും എന്നെ കടയിൽ വിടാറുണ്ട് .

അത് മാത്രമാണ് ചേച്ചി ആകെ എന്നെ ഏൽപ്പിക്കുന്ന ഒരു പണി .

അത്താഴം കഴിഞ്ഞ ശേഷം ഞാൻ ബാത്റൂമിലൊക്കെ പോയി വന്ന് ചേച്ചിയുടെ റൂമിൽ കയറി ചുമരിൻ്റെ ഒരു മൂലയിലേക്ക് ഒതുങ്ങി നെഞ്ചിടിപ്പോടെ കിടക്കും .

ചേച്ചി മുഖത്ത് രക്ത ചന്ദനമൊക്കെ അരച്ച് തേച്ച് ബാത്റൂമിലൊക്കെ പോയി കഴിഞ്ഞ് കുറച്ച് പാത്രങ്ങളൊക്കെ കഴുകി വെച്ച് അടുക്കള ക്ലീനാക്കി

💬 Comments

View all comments