0%

Chapter Title : ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Author : Kambikathakal Read All Parts 1829

പോകുന്നതിൻ്റെ വിഷമം അഭിനയിച്ചു കാണിച്ചു എങ്കിലും ഈ പൂതനയുടെ ശല്യം ഒഴിഞ്ഞ് പോയല്ലോ ഭഗവാനെ ... ഇനി എനിക്ക് പേടി കൂടാതെ തല്ല് കൊള്ളാതെ ആണുങ്ങളെ പോലെ സ്വാതന്ത്രമായി ജീവിക്കാമല്ലോ എന്ന ചിന്തയിൽ മനസ് തുറന്ന് സന്തോഷിച്ചിരുന്നു .

എൻ്റെ ലൈഫിൽ ഞാൻ ആകെ പാടെ സന്തോഷം അറിഞ്ഞത് അപ്പു ചേച്ചി വിവാഹം കഴിഞ്ഞ് പോയ ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു .

കുറെ ഉപദേശങ്ങൾ തന്നിട്ടും എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചിട്ടുമായിരുന്നു ചേച്ചി വൈക്കത്തേക്ക് കല്യാണം കഴിഞ്ഞ് പോയത് .

"ഞാൻ ഇല്ല എന്ന് വിചാരിച്ച് നീ തോന്നിവാസം കാണിച്ച് നടന്നന്നെങ്ങാൻ ഞാൻ അറിഞ്ഞാൽ ! ആഹ് ! അറിയാലോ നിനക്ക് അപ്പു ചേച്ചിയെ "

വിവാഹ ദിവസം തന്നെ സ്വന്തം അനുജനായ ഈ എന്നോട് ഈ വക ഭീഷണി സ്വരം ഉയർത്തിയാണ് ചേച്ചി പോയത് .

ചേച്ചിയുടെ കല്യാണക്കാറ് വീട്ട് പടിക്കൽ നിന്ന് പോയ ആ സെക്കൻ്റ് മുതൽ എൻ്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിൻ്റെ നാളുകൾ വന്നെത്തി .

പക്ഷേ ആ സന്തോഷത്തിൻ്റെ ആയുസ് വെറും നാല് മാസം മാത്രമായിരുന്നു .

അളിയന് അതായത് ചേച്ചിയുടെ കെട്ടിയവന് അപസ്മാരവും ഒപ്പം ആമവാതവും ആയിരുന്നു .

അയാൾക്ക് മരുന്ന് വാങ്ങാൻ തന്നെ കൈ നീട്ടണ്ട അവസ്ഥ വന്നതും ബന്ധം വേർപെടുത്തി ചേച്ചി വീട്ടിൽ തന്നെ വന്ന് നിൽപായി .

വിവാഹം കഴിഞ്ഞിട്ടും ചേച്ചിയാണ് എൻ്റെ പഠിപ്പും അമ്മയുടെ കാര്യങ്ങളുമെല്ലാം അന്നും നോക്കിയിരുന്നത് .

ചേച്ചി വൈക്കത്ത് ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായിട്ട് പോയിട്ടാണ് ഞങ്ങൾ അന്നും ജീവിച്ച് പോന്നത് .

പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം .

സ്വഭാവം തനി മൊരടിച്ചികളുടേതാണല്ലോ ..!

മാത്രമല്ല കാണാനാണേൽ ഒരു രാക്ഷസിയുടെ ലുക്കും ശരീരിക പ്രകൃതവുമായിരുന്നു ചേച്ചിക്ക് .

ചേച്ചിയുടെ അപർണ എന്ന പേരിൽ മാത്രമാണ് കുറച്ച് മാധുര്യം ഉള്ളത് .

പേര് കേട്ടാൽ നിങ്ങൾ വിചാരിക്കും ചേച്ചിയെ കാണാൻ നല്ല ക്യൂട്ട് ലുക്കുള്ള പാലാഴി കടഞ്ഞ പോലത്തെ സ്ലിം ബ്യൂട്ടി ഗേൾ ആണെന്ന് .

എന്നാൽ സംഗതി അങ്ങനല്ല .

💬 Comments

View all comments