0%

Chapter Title : ചേച്ചിയും ഞാനും പിന്നെ പാർവതിയും 3 [Deepak]

Author : Kambikathakal Read All Parts 1.1K

സൂചിപ്പിക്കുകയും ചെയ്തിരുന്നതാണ്.
ഏതായാലും വല്ലാത്ത ഒരു അവസ്ഥ തന്നെ.
അങ്ങനെ ഞാൻ അവിടെ വരെ പോകാൻ വേണ്ടി തീരുമാനിച്ചു.
അന്നുതന്നെ ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
വളരെ മാന്യമായിട്ടായിരുന്നു അളിയൻ എന്നോട് പെരുമാറിയത്.
അളിയൻ: ആഹാ എന്താ അളിയാ പെങ്ങളെ കെട്ടിച്ചതിനുശേഷം ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ.
ഞാൻ: കുറെ തിരക്കിലൊക്കെ ആയിരുന്നു ഞാൻ.ഇങ്ങോട്ട് വരാനൊട്ടും സമയം കിട്ടിയില്ല. ചേച്ചി എവിടെ.
അളിയൻ: ചേച്ചിയും അമ്മയും കൂടി മാർക്കറ്റിൽ വരെ ഒന്ന് പോയതാണ്.  ഉടനെ വന്നേക്കും.
അങ്ങനെ പറയുമ്പോൾ അളിയന്റെ മുഖത്ത് ഒരു വിദ്വേഷം ഞാൻ കണ്ടു.
ചേച്ചിയുമായി ഇനി അയാൾക്ക് എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിരിക്കുമോ.
ദാമ്പത്യം എന്നാൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തകരാവുന്ന ഒരു മിഥ്യ മാത്രമാണ്.
വളരെ നേരം കഴിഞ്ഞിട്ടും പക്ഷേ ചേച്ചി വന്നില്ല.
ഇരുന്നു മുഷിഞ്ഞ ഞാൻ പിന്നെ ഒരവസരത്തിൽ വരാമെന്ന് പറഞ്ഞിട്ട് അളിയനോട് യാത്ര ചോദിച്ചു.
ഞാൻ: അപ്പോൾ ഞാൻ ഇറങ്ങുകയാണ് അളിയാ. ഒരു കാര്യം ചെയ്യ് അവൾ വരുമ്പോൾ വൈകിട്ട് വീട്ടിലോട്ട് ഒന്ന് വാ.
അളിയൻ : വിരുന്നും ഹണിമൂണും ഒക്കെയായ കാരണം ഞങ്ങൾക്ക് അങ്ങോട്ടൊന്നു വരാൻ കഴിഞ്ഞില്ല ഏതായാലും ഇന്ന് വൈകിട്ട് ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്.
ഞാൻ വൈകുന്നേരം വരെ ചേച്ചി വരുന്നതും കാത്തിരുന്നു. വൈകിട്ട് നേരം ഇരട്ടിയശേഷം ആയിരുന്നു അവർ വീട്ടിൽ എത്തിച്ചേർന്നത്.
ഗേറ്റ് കടന്ന് അകത്തേക്ക് വരുമ്പോൾ ഞാൻ ചേച്ചിയെ ശ്രദ്ധിച്ചു. അവർ ചേട്ടന്റെ കയ്യിൽ വളരെ സ്നേഹത്തോടുകൂടി പിടിച്ചു കൊണ്ടായിരുന്നു അകത്തേക്ക് കടന്നത്.
അകത്ത് കടന്നപ്പോൾ അളിയൻ അവരുടെ കൈ പിടിച്ചു മാറ്റുന്നതും ഞാൻ കണ്ടു.
ഞാനമ്പരന്ന് പോയി.

💬 Comments

View all comments