Chapter Title : ചേച്ചിയും ഞാനും പിന്നെ പാർവതിയും 3 [Deepak]
ചേച്ചിക്ക് അയാളോട് ഇത്രയും പ്രേമം ആണോ.
ചേച്ചി എന്നെ നോക്കി ചിരിച്ചു. അപ്പോഴാണ് എനിക്കൊരു സമാധാനമായത്. സന്തോഷമായത്.
കുറേ ദിവസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വിഷമങ്ങളെയൊക്കെ ഞാൻ തൂത്തു കൂട്ടിയിട്ട് കത്തിച്ചുകളഞ്ഞു. അവർ ചായ കുടി ഒക്കെ കഴിഞ്ഞുപോകാൻ ഒരുങ്ങുകയായിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞു: അളിയാ ഇന്ന് ഇവിടെ കിടക്കാം നാളെ പോയാൽ പോരെ.
അത് പറയുമ്പോൾ ഞാൻ ചേച്ചിയുടെ മുഖത്താണ് ശ്രദ്ധിച്ചത് ചേച്ചിക്ക് അത് കേട്ടപ്പോൾ വളരെ സന്തോഷമായി എന്ന് തോന്നുന്നു.
അളിയൻ: അയ്യോ അത് പറ്റില്ലല്ലോ വീട്ടിൽ അമ്മയും അച്ഛനും തനിച്ചേ ഉള്ളൂ.
ഞാൻ: വീട്ടിൽ അമ്മയും അച്ഛനും ഉണ്ടല്ലോ പിന്നെങ്ങനെയാ തനിച്ചാവുന്നത്. ഇനി അളിയൻ ഒന്നും പറയണ്ട ഇന്ന് ഇവിടെത്തന്നെ കിടക്കാം.
അതു പറഞ്ഞപ്പോൾ ചേച്ചി അവിടെത്തന്നെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ അപ്പോഴും ചേച്ചിയുടെ മുഖത്തുകൂടി ഒരു സന്തോഷം മിന്നി പറയുന്നത് ഞാൻ കണ്ടു.
ഒടുവിൽ അളിയനെ പറഞ്ഞു നിർബന്ധിച്ച് അന്നവിടെ തങ്ങാമെന്ന് സമ്മതിപ്പിച്ചു.
ചേച്ചി അളിയൻ ഇരുന്ന കസേരയുടെ പിന്നിൽ ചെന്ന് അയാളുടെ തോളിൽ കൈവച്ചുകൊണ്ട് എന്നെ നോക്കി സംതൃപ്തിയോടെ ചിരിച്ചു. അന്ന് ചേച്ചിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: എന്താ ചേച്ചി ഇതുവരെ ഇങ്ങോട്ട് ഒന്നും വരാതിരുന്നത്. ഞാൻ എത്രമാത്രം വിഷമിച്ചുവെന്നോ.
ചേച്ചി: അയാൾ കാണേണ്ട നമ്മുടെ സംസാരമെന്നും. നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്. അത് ഞാൻ പിന്നെ പറയാം. അവസരം വരട്ടെ.
അത്രയും പറഞ്ഞിട്ട് ചേച്ചി അവിടെനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
എന്തായിരിക്കും ചേച്ചിക്ക് പറയാനുള്ളത് ഞാൻ അതും ആലോചിച്ചുകൊണ്ട് നടക്കുകയായിരുന്നു.
ചേച്ചി അളിയനുമായി
💬 Comments
View all comments