Chapter Title : ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]
പോലീസിന്റെ അനാസ്ഥ കോടതി കാണുന്നില്ല എന്ന് കരുതരുത്. ഇത് അവസാനത്തെ വാണിംഗ് ആണ്. അടുത്ത തവണ ഇത് ആവർത്തിക്കുവാണേൽ കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു മാറ്റി കൊടുക്കാൻ കോടതി ആവശ്യപ്പെടുന്നതാണ്. next hearing set for coming month 21st....
അതും പറഞ്ഞു ഇന്ദു കുറുപ്പ് കോടതിയുടെ ഒരു ഭാഗത്തു ഇരിക്കുന്ന നാന്സിയുടെ മുഖത്തേക്ക് നോക്കി. അഡ്വക്കേറ്റ് നാൻസി, (റെഫറൻസ് - രാജാവിന്റെ മകൻ)ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ഒരേ പോലെ തിരക്കുള്ള പ്രാക്ടീസ് ഉള്ള വക്കീൽ. സാധാരണ ലേഡി അഡ്വക്കേറ്റിസിനെ പോലെ സാരി അല്ല വേഷം. വക്കീൽ കൂട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓപ്പൺ ബ്രെസ്റ്റഡ് കൊട്ട്, മുട്ടൊപ്പം എത്തുന്ന കറുത്ത സ്കേര്ട്ടുമാണ് നാന്സിയുടെ പതിവ് വേഷം. എന്താണ് ഇവൾക്ക് ഈ കേസിൽ ഇത്ര താല്പര്യം എന്നത് ഇന്ദുവിനെ വല്ലാതെ അലോസരപ്പെടുത്തി.
പ്രതിഭാഗം വക്കീൽ അഡ്വക്കേറ്റ് രാധികാ മേനോൻ (റെഫറൻസ് - വൺമാൻ ഷോ ) ആണ്. ജാമ്യഹർജി ആയതിനാൽ ജൂനിയറെ ആണ് അയച്ചിരിക്കുന്നത്. രസകരമായ സംഗതി എന്താണെന്ന് വെച്ചാൽ, രാധിക മേനോന്റെ ഭർത്താവ് ജയകൃഷ്ണൻ തന്നെ ആണ് ആ ജൂനിയർ. പണ്ടൊരു കേസ് ഏറ്റെടുത്തി നടത്തിയ കഥ ചാനൽ വഴി ലോകം അറിഞ്ഞതിനാൽ ഇൻഡിപെൻഡന്റ് ആകുക എന്ന സ്വപ്നം ജയകൃഷ്ണൻ ഉപേക്ഷിച്ചു.
എന്നാലും അയാളുടെ സുന്ദരമായ മുഖം കാശുകാരായ ലേഡി ക്ലയന്റ്സിനെ ആകർഷിക്കാൻ ഒരു പ്ലസ് പോയന്റ് ആണ്.
ജയകൃഷ്ണൻ ജനറൽ പബ്ലിക് ഏരിയയിൽ നിറകണ്ണുകളോടെ ഇരിക്കുന്ന കണ്ണൂർ ആർഡിഒ ഗൗരി പാർവതിയെ നോക്കി. വെളുത്തു മെലിഞ്ഞ ശരീരം, സാരിയുടെ വിടവിലൂടെ ആലില വയർ കാണാം. വളയിട്ട
💬 Comments
View all comments