Chapter Title : ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]
നാളെ പുലർച്ചെയോ പുറപ്പെടാം."
"എനിക്കെങ്ങനെലും വീട്ടിലെത്തണം ഹുസൈൻ" ... തളർച്ചയോടെ ഗൗരി പറഞ്ഞു.
"എന്നാൽ ഉമ്മച്ചനെയും കൂട്ടി പോയ്‌കൊള്ളൂ, ഞാൻ ഒരു ടാക്സി അറേഞ്ച് ചെയ്തോളാം"
എല്ലാം കേട്ട് കൊണ്ടിരുന്ന ജയകൃഷ്‌ണൻ ഇടപെട്ടു.
"എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്, ഹുസൈനും ഉമ്മച്ചനും പൊക്കോളൂ, ഏതായാലും ഞാനും ഡ്രൈവറും ആലുവയിലേക്കാണ് . നമ്മൾ കോട്ടയത്ത് ഡ്രോപ്പ് ചെയ്‌താൽ പോരെ."
ഇത് കേട്ട് കൊണ്ടിരുന്ന ഡ്രൈവർ അച്യുതൻ (ഇന്ദ്രൻസ് ) ഞെട്ടി. 120 - 140 കിലോമീറ്റർ എങ്ങാനും വണ്ടി അധികം ഓടിക്കണം. ഈ സാറിനു വട്ടായോ.
അച്യുതന്റെ മുഖം കണ്ട ജയകൃഷ്ണൻ കണ്ണുരുട്ടി പേടിപ്പിച്ചു, മിണ്ടിയാൽ ആഹ് എന്ന ആക്ഷനും, ഫുഡ് വാങ്ങിത്തരാം എന്നും കാണിച്ചത് കണ്ടതോടെ അച്യുതൻ അടങ്ങി.
ഹുസൈൻ " ശരി, സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങനെ ആയിക്കോട്ടെ"
ഹുസൈനും ഉമ്മച്ചനും പജേറോയിൽ കയറി പുറത്തേക്കു ഡ്രൈവ് ചെയ്തു. തൊട്ടു പിറകെ സിറ്റിയിൽ ജയകൃഷ്ണനും ഗൗരീപാർവതിയും.
10 മിനുട്ട് യാത്ര ചെയ്തപ്പോൾ തന്നെ ഗൗരിക്ഷീണം കൊണ്ട് ഉറക്കത്തിലേക്കു വഴുതി വീണു,. താഴ്ത്തി വെച്ച സൈഡ് ഗ്ലാസ്സിലൂടെ അടിച്ചു വരുന്ന കാറ്റിൽ അവളുടെ സാരി വയറിനു മുകളിൽ ഉയർന്നും താഴ്ന്നും കളിച്ചു. കൊതിയോടെ ജയകൃഷ്ണൻ ആലില വയറിന്റെ നടുവിലെ വട്ടത്തിൽ നോക്കി നിന്നു. കുറച്ചു നേരം മുന്നോട്ടു പോയി, ട്രാഫിക് കുറഞ്ഞു വന്നു. വിശാലമായി നീണ്ടു കിടക്കുന്ന ഹൈവെ രണ്ടു ഭാഗത്തും വയലുകളും തുറസ്സായ സ്ഥലങ്ങളും മാത്രം.
പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ ഗൗരി കാർ നിർത്താൻ ഉച്ചത്തിൽ പറഞ്ഞു. അച്യുതൻ കാർ പൂർണമായി നിർത്തുന്നതിനു മുന്നേ അവൾ തല പുറത്തേക്കിട്ടു
💬 Comments
View all comments