Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]
എത്തിയത്. ഗസ്റ്റ് ഹൗസിൽ എക്സൈസ് റെയിഡ് ഉണ്ടാകും എന്നും അവിടെ നിർത്തിയിട്ടിരിക്കുന്ന സ്പിരിറ്റ് ലോറി എത്രയും പെട്ടെന്ന് മാറ്റണം എന്നുമാണ് ആ കോൾ.
കോൾ വന്നു എന്നതിന്റെ തെളിവുണ്ട്, പക്ഷെ ആരാണ് വിളിച്ചത് എന്നത് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഫോൺ ആക്സസ് ഉണ്ടായിരുന്ന മൂന്നു പേരെ സസ്പെൻഡ് ചെയ്തു മാത്രമല്ല ആർഡിഒയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
പ്ലാന്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ വ്യാജ സ്പിരിറ്റ് ഉണ്ടെന്ന് പത്തേ മുപ്പതിന് എക്സൈസ് ഓഫീസിലും കോൾ വന്നിരുന്നു. അവർ പക്ഷെ റെയിഡിന്പ്ലാ പ്ലാൻ ചെയ്തത്ൻ പോലും ഇല്ലായിരുന്നു."
ഒന്ന് നിർത്തിയ ശേഷം ജോൺ തുടർന്നു
"ഫോൺ ലഭിച്ച ഉടൻ ചാക്കോച്ചി ട്രക്കുമായി കീരിക്കാട് ഡാമിൻറെ ഭാഗത്തേക്കുള്ള റോഡിലേക്ക് പുറപ്പെട്ടു 35 മിനുട്ട് കൊണ്ട് ഈ ലൊക്കേഷൻ അതായത് ആക്സിഡൻറ് സ്പോട്ടിൽ എത്തി.
ജോൺ ഒരു ലൊക്കേഷൻ മാപ്പ് കളക്ടറുടെ ടേബിളിൽ നിരത്തി. ജോസഫ് അലക്‌സും ജഗന്നാഥനും താല്പര്യത്തോടെ ആ മാപ്പ് നോക്കി. ഡാംവ്യൂ ടൗൺഷിപ്പിന്റെ മാപ്പ്. ഡാമും നാഷണൽ ഹൈവേയും കണക്ട് ചെയ്യുന്ന മെയിൻ റോഡ്. ട്രാഫിക്ക് വളരെ കുറച്ച് മാത്രമുള്ള ഈ റോഡ് ഹെവി ലോറി ഡ്രൈവർമാരാണ് കൂടുതലും ഉപയോഗിക്കാറ്.
ജോൺ വിശദീകരിച്ചു -
"ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഇവിടെ ഒരു ചെറിയൊരു ടൗൺഷിപ്പ് ഉണ്ട് , ഡാംവ്യൂ ടൗൺഷിപ്പ്. ഡാമിൽ ജോലി ചെയ്യുന്ന ഓഫീസർമാരുടെയും സീനിയർ എംപ്ലോയീസിന്റെയും കുറച്ചു കോട്ടേഴ്സ് പിന്നെ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ചെറിയ ചായക്കട പിന്നെ നാല് തൊഴിലാളികൾ ജോലി ചെയ്യുന്ന ചെറിയൊരു വെളിച്ചെണ്ണ മിൽ , ഒരു വർക്ക്ഷോപ്. കുറച്ചപ്പുറം ഉള്ള ആദിവാസി ഊരിൽ നിന്നും വല്ലപ്പോഴും ടൗൺഷിപ്പിൽ എത്തി സാധനം വാങ്ങിക്കുന്ന കുറച്ചു പേരും ഒഴിച്ചാൽ വളരെ ശാന്തമായ അധികം ആൾക്കൂട്ടം ഒന്നുമില്ലാതെ ചെറിയൊരു പ്രദേശമാണിത്.
മെയിൻ റോഡിൽ നിന്നും ലെഫ്റ്റ് എടുത്താൽ ടൗൺഷിപ്പിനെ ക്രോസ്സ് ചെയ്തു പോകുന്ന ഈ റോഡിൽ എത്തും. ഇതുണ്ട് വലതുഭാഗത്ത് നാല് കോർട്ടേഴ്സ് , പിന്നെ സ്റ്റേഷനറി കട. ഓപ്പോസിറ്റ് ആണ് മിൽ.
അത് കഴിഞ്ഞു ജംക്ഷൻ. അവിടെ റോഡ് 45
💬 Comments
View all comments